സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാശം വിതച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''നാശം വിതച്ച് ''' | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നാശം വിതച്ച്

ലോകം മുഴുവൻ കീഴടക്കി
നാശം വിതച്ചോരാവൈറസ്സല്ലോ
കൊറോണ എന്നൊരു വൈറസ്സ്
നമുക്ക് നേരിടാം വൈറസിനെ
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചീടാം
വൃത്തിയായ് സൂക്ഷിക്കാം പരിസരങ്ങൾ
നമുക്ക് നേരിടാം കൊറോണയെ

അലീന ഷാന്റി
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത