സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാശം വിതച്ച്

Schoolwiki സംരംഭത്തിൽ നിന്ന്


നാശം വിതച്ച്

ലോകം മുഴുവൻ കീഴടക്കി
നാശം വിതച്ചോരാവൈറസ്സല്ലോ
കൊറോണ എന്നൊരു വൈറസ്സ്
നമുക്ക് നേരിടാം വൈറസിനെ
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചീടാം
വൃത്തിയായ് സൂക്ഷിക്കാം പരിസരങ്ങൾ
നമുക്ക് നേരിടാം കൊറോണയെ

അലീന ഷാന്റി
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം