"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാശം വിതച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''നാശം വിതച്ച് ''' | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Ajamalne|തരം=ലേഖനം}}

21:23, 5 മേയ് 2020-നു നിലവിലുള്ള രൂപം


നാശം വിതച്ച്

ലോകം മുഴുവൻ കീഴടക്കി
നാശം വിതച്ചോരാവൈറസ്സല്ലോ
കൊറോണ എന്നൊരു വൈറസ്സ്
നമുക്ക് നേരിടാം വൈറസിനെ
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചീടാം
വൃത്തിയായ് സൂക്ഷിക്കാം പരിസരങ്ങൾ
നമുക്ക് നേരിടാം കൊറോണയെ

അലീന ഷാന്റി
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം