"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''നല്ല നാളേയ്ക്കായ് ''' | color= 2 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Ajamalne|തരം=ലേഖനം}}

21:20, 5 മേയ് 2020-നു നിലവിലുള്ള രൂപം


നല്ല നാളേയ്ക്കായ്

ലോകം മുഴുവൻ ഭീതുവിതച്ചു മാരകമാമീ കൊറോണാ
കൊറോണായെ തുരത്തീടാൻ ചേരാം നമുക്കൊന്നായ്
നാടുചുറ്റി കറങ്ങിടേണ്ടാ വീടിനുള്ളിലായീടാം
സർക്കാർ നല്കും മുതിർന്നവർ നല്കും നിർദ്ദേശങ്ങൾ അനുസരിച്ചീടാം
കൈകൾ കഴുകാം അകലം പാലിക്കാം
ശുചിത്വമുവരായീടാം
ലോകം മുഴുവൻ ഭീതിയിലാണെന്ന കാര്യം ഓർമ്മിച്ചിടേണം
ചങ്ങലപൊട്ടിച്ച് നല്ല നാളേയ്ക്കയ് ഒന്നായ് ചേർന്നെടാം

ശിവാനി പ്രദീപ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം