സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്


നല്ല നാളേയ്ക്കായ്

ലോകം മുഴുവൻ ഭീതുവിതച്ചു മാരകമാമീ കൊറോണാ
കൊറോണായെ തുരത്തീടാൻ ചേരാം നമുക്കൊന്നായ്
നാടുചുറ്റി കറങ്ങിടേണ്ടാ വീടിനുള്ളിലായീടാം
സർക്കാർ നല്കും മുതിർന്നവർ നല്കും നിർദ്ദേശങ്ങൾ അനുസരിച്ചീടാം
കൈകൾ കഴുകാം അകലം പാലിക്കാം
ശുചിത്വമുവരായീടാം
ലോകം മുഴുവൻ ഭീതിയിലാണെന്ന കാര്യം ഓർമ്മിച്ചിടേണം
ചങ്ങലപൊട്ടിച്ച് നല്ല നാളേയ്ക്കയ് ഒന്നായ് ചേർന്നെടാം

ശിവാനി പ്രദീപ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം