സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നന്മതൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നന്മതൻ കാലം

സൂക്ഷീച്ചിടേണം നാമെല്ലാം
അകന്നിരിക്കാനായ് ഓർത്തീടാം
അടുത്തിരിക്കാൻ ശേഷിക്കാൻ
അകന്നിരിക്കാം ചെറുത്തീടാം
കൈകൾ ശുചിയായ് കഴുകീടാം
ജാഗ്രതയോടെ ആയീടാം
പുറത്തിറങ്ങി ചുറ്റാതങ്ങനെ
വീടിനുള്ളിലായീടാം
കൊറോണാ വ്യാപനം തടഞ്ഞീടാം
ഓടിച്ചീടാം ഭീകരനെ
സ്നേഹിച്ചീടാം ഏവരേയും
നന്മതൻ കാലമിതാകട്ടെ

അനന്തു സനിൽകുമാർ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം