സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നന്മതൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്


നന്മതൻ കാലം

സൂക്ഷീച്ചിടേണം നാമെല്ലാം
അകന്നിരിക്കാനായ് ഓർത്തീടാം
അടുത്തിരിക്കാൻ ശേഷിക്കാൻ
അകന്നിരിക്കാം ചെറുത്തീടാം
കൈകൾ ശുചിയായ് കഴുകീടാം
ജാഗ്രതയോടെ ആയീടാം
പുറത്തിറങ്ങി ചുറ്റാതങ്ങനെ
വീടിനുള്ളിലായീടാം
കൊറോണാ വ്യാപനം തടഞ്ഞീടാം
ഓടിച്ചീടാം ഭീകരനെ
സ്നേഹിച്ചീടാം ഏവരേയും
നന്മതൻ കാലമിതാകട്ടെ

അനന്തു സനിൽകുമാർ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം