"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നന്മതൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''നന്മതൻ കാലം ''' | color= 2 }} <center> <poem> സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Ajamalne|തരം=ലേഖനം}}

21:14, 5 മേയ് 2020-നു നിലവിലുള്ള രൂപം


നന്മതൻ കാലം

സൂക്ഷീച്ചിടേണം നാമെല്ലാം
അകന്നിരിക്കാനായ് ഓർത്തീടാം
അടുത്തിരിക്കാൻ ശേഷിക്കാൻ
അകന്നിരിക്കാം ചെറുത്തീടാം
കൈകൾ ശുചിയായ് കഴുകീടാം
ജാഗ്രതയോടെ ആയീടാം
പുറത്തിറങ്ങി ചുറ്റാതങ്ങനെ
വീടിനുള്ളിലായീടാം
കൊറോണാ വ്യാപനം തടഞ്ഞീടാം
ഓടിച്ചീടാം ഭീകരനെ
സ്നേഹിച്ചീടാം ഏവരേയും
നന്മതൻ കാലമിതാകട്ടെ

അനന്തു സനിൽകുമാർ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം