"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ദൈവതുല്യരാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ദൈവതുല്യരാകാം ''' | color= 4 }} കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Ajamalne|തരം=ലേഖനം}}

21:13, 5 മേയ് 2020-നു നിലവിലുള്ള രൂപം

ദൈവതുല്യരാകാം

കൊറോണ എന്ന മഹാവ്യാധിയെ തുരത്തുവാൻ ലോകമൊട്ടാകെ ശ്രമിക്കുകയാണ്. ഇതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ്. ഇതുമാത്രം പോരാ, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. മനുഷ്യവർഗ്ഗത്തെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഈ കൊറോണാ വൈറസിനെതിരെ നമുക്ക് ശരീരംകൊണ്ട് അകന്നു നിന്ന്, മനസ്സുകൊണ്ട് ഒറ്റക്കെട്ടായി പോരാടാം. ഈ കൊറോണക്കാലം നമ്മെ പലതും പഠിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. തിരക്ക് പിടിച്ചു നടന്ന നമുക്ക് ഏതു തിരക്കുകളും മാറ്റിവയ്ക്കാൻ പറ്റുന്നതാണ് എന്ന് ഈ വൈറസ് നമ്മെ പഠിപ്പിച്ചു. മദ്യവും മതങ്ങളും വേണ്ടെന്നു വയ്ക്കാൻ പറ്റുന്ന ഒന്നാണെന്നും പഠിപ്പിച്ചു. പണം കൊണ്ട് എന്തും നേടാമെന്ന് അഹങ്കരിച്ച നമ്മെ, പണംകൊണ്ട് നേടാൻ സാധിക്കാത്തതായ പലതുമുണ്ടെന്നും ഈ കൊറോണക്കാലം പഠിപ്പിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ട് നമുക്കും ദൈവതുല്യരാകാം. അതിലൂടെ നമുക്ക് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാം.

അന്നു മാത്യു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം