"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നൻമയുള്ള നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നൻമയുള്ള നാളേയ്ക്കായ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നൻമയുള്ള നാളേയ്ക്കായ്

ഇക്കാലവും പോയ് മറയും
നൻമതൻ കാലം അണയും
ആധിയും വ്യാധിയും തീരും
സമൃദ്ധിയേറും നാളു പുലരും

വൃത്തിയും ശുദ്ധിയും പാലിച്ചു നമ്മൾ
പുത്തൻ ലോകം പണിയും
അൽപമകന്ന് മനസാലെ ചേർന്നു
കൊണ്ടാവതു ചെയ്യാം പ്രിയരേ...

എബിൻ സി
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത