"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (year)
വരി 114: വരി 114:
|
|
|-
|-
|
|2014-
|
|
|-
|-

06:48, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-07-2017Vinayaraj



കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂള്‍. സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. .

ചരിത്രം

1927-ല്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂള്‍ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ല്‍ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താല്‍ 1946-ല്‍ ഒരു യു.പി. സ്കൂളായും, 1966-ല്‍ ഹൈസ്ക്കകൂളായും ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ആദ്യത്തെ ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. 1988-ല്‍ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇന്‍ഡോര്‍ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയന്‍സ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെ‍ഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.   കരാട്ടെ

മാനേജ്മെന്റ്

മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ സതേണ്‍ പ്രൊവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റര്‍ ജ്യോതി . ബി . എസ് സുപ്പീരിയര്‍ ജനറലായും റെവ . സിസ്റ്റര്‍ ലില്ലിസ് . ബി . എസ്. കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ജെസ്സിയമ്മ സെബാസ്റ്റ്യന്‍ ബി . എസ്. ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1927 - 37 ഫാദര്‍ അലോഷ്യസ് കൊയില്ലോ
1938 - ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ
1938 - 45 സിസ്റ്റര്‍.ദുള്‍ച്ചിസ് ബി.എസ്
1945 - 46 സിസ്റ്റര്‍.ആഡ്ലിന്‍ ബി.എസ്
1946 - 47 സിസ്റ്റര്‍.ബിബിയാന ബി.എസ്
1947 - 52 സിസ്റ്റര്‍.ബിയാട്രീസ് ബി.എസ്
1952 - 53 സിസ്റ്റര്‍.സീലിയ ബി.എസ്
1953 - 66 സി.ഏലീശാ ബി.എസ്
1966 - 82 സി.റെമീജിയ ബി.എസ്
1982 - 94 സിസ്റ്റര്‍.ബേര്‍ണീസ് ബി.എസ്
1994 - 98 സി.തെരസില്‍ഡ് ബി.എസ്
1998 - 2001 സിസ്റ്റര്‍.വിനയ ബി.എസ്
2001 - 2002 സിസ്റ്റര്‍.ജോസ് തെരേസ് ബി.എസ്
2002 - 2004 ഫിലോമിന തോമസ്
2004 - 2008 സിസ്റ്റര്‍.ഗ്രേസി ഇഗ്നേഷ്യസ് ബി.എസ്
2009-
2014-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രേണുകാദേവി - കോഴിക്കോട് നഗരസഭ വികസനസമിതി സ്ഥിരം ചെയര്‍പേഴ്സണ്‍
  • അപര്‍ണാബാലന്‍ - ഷട്ടില്‍ ബാഡ്മിന്റണ്‍ താരം
  • അഡ്വ . രാധിക - ഹൈക്കോടതി വക്കീല്‍

വഴികാട്ടി

<<<googlemap version="0.9" lat="11.319491" lon="75.758801" zoom="13"> (M) 11.292726, 75.77013, St.Michael's Girls HS West Hill </googlemap>googlemap version="0.9" lat="11.293484" lon="75.767727" zoom="15" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.286035, 75.768542 11.287718, 75.767426 </googlemap>


11.286035, 75.768542 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.