"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}അമേരിക്കയിലെ എലൈറ്റ്
[[പ്രമാണം:WhatsApp Image 2022-01-28 at 9.23.57 AM.jpeg|ലഘുചിത്രം]]
 
വേൾഡ് റെക്കോർഡ്
 
പുരസ്‌കാര നിറവിൽ വേദ. എസ്
 
പയ്യന്നൂർ :അമേരിക ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡ്നേട്ടവുമായികോറോം സ്വദേശിനി  വേദ.എസ്.തളിപ്പറമ്പ് വച്ചു നടന്ന ഓൺലൈൻ മത്സരത്തിലാണ് ഈ വിജയംകരസ്ഥമാക്കിയത്. രണ്ടക്ക സംഖ്യകൾ ഒരേ സമയം കൂട്ടുകയും കുറക്കുകയും 6 മിനുട്ട് 30സെക്കൻഡ് കൊണ്ട് തീർക്കേണ്ട 100 ചോദ്യങ്ങൾ 4 മിനുട്ട് 17സെക്കന്റുകൊണ്ടാണ് ഈ വിജയം നേടിയത്
 
പയ്യന്നുർ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാദമി വിദ്യാത്ഥിനിയും സെന്റ് മേരീസ്‌ സ്കൂൾ പയ്യന്നൂരിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്[[പ്രമാണം:WhatsApp Image 2022-01-28 at 9.23.57 AM.jpeg|ലഘുചിത്രം]]
<big>'''<u>ദേശീയ ബാലികാ ദിനം</u>'''</big>  
<big>'''<u>ദേശീയ ബാലികാ ദിനം</u>'''</big>  

18:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അമേരിക്കയിലെ എലൈറ്റ്

വേൾഡ് റെക്കോർഡ്

പുരസ്‌കാര നിറവിൽ വേദ. എസ്

പയ്യന്നൂർ :അമേരിക ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡ്നേട്ടവുമായികോറോം സ്വദേശിനി  വേദ.എസ്.തളിപ്പറമ്പ് വച്ചു നടന്ന ഓൺലൈൻ മത്സരത്തിലാണ് ഈ വിജയംകരസ്ഥമാക്കിയത്. രണ്ടക്ക സംഖ്യകൾ ഒരേ സമയം കൂട്ടുകയും കുറക്കുകയും 6 മിനുട്ട് 30സെക്കൻഡ് കൊണ്ട് തീർക്കേണ്ട 100 ചോദ്യങ്ങൾ 4 മിനുട്ട് 17സെക്കന്റുകൊണ്ടാണ് ഈ വിജയം നേടിയത്

പയ്യന്നുർ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാദമി വിദ്യാത്ഥിനിയും സെന്റ് മേരീസ്‌ സ്കൂൾ പയ്യന്നൂരിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്

ദേശീയ ബാലികാ ദിനം

പെൻസിൽ ഡ്രോയിംഗ് മത്സരം പയ്യന്നൂർ സബ് ജില്ലാതല വിജയികൾ  വിഷയം- "മാറുന്ന കാലത്തെ പെൺകുട്ടികൾ"

ഒന്നാംസ്ഥാനം - നീരജ കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ

രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ