"സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിഴക്കേ കര
|സ്ഥലപ്പേര്=കിഴക്കേക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=St.Mary's MSC LPSchool, Kizhakkekkara
|പോസ്റ്റോഫീസ്=Kizhakketheruv p o
|പോസ്റ്റോഫീസ്=Kizhakketheruv p o
|പിൻ കോഡ്=കൊല്ലം - 691531
|പിൻ കോഡ്=കൊല്ലം - 691531
വരി 20: വരി 20:
|ഉപജില്ല=കൊട്ടാരക്കര
|ഉപജില്ല=കൊട്ടാരക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=2
|വാർഡ്=4
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=പത്തനാപുരം
|നിയമസഭാമണ്ഡലം=പത്തനാപുരം
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രജിതോമസ്
|പ്രധാന അദ്ധ്യാപകൻ=റെജി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ജേക്കമ്പ് കോശി
|പി.ടി.എ. പ്രസിഡണ്ട്=ജേക്കമ്പ് കോശി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=LEENA SHABU
|സ്കൂൾ ചിത്രം=39233.jpg
|സ്കൂൾ ചിത്രം=39233.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം'''  ==
== ഭൗതികസൗകര്യങ്ങൾ ==
 
== കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ്‌ മെത്രപോലീത്ത  തിരുമനസ്സ് ഈ വിദ്യാലയം  1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ്  എം.എസ് .സി .എൽ .പി .എസ്  സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School  ,H .S .S   എന്നിവ സ്ഥാപിതമായി . ==
 
==                                                                                                 ==
 
==                      കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത്  വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ  ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല . ==
 
==      ==
 
==                 അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ  നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ   പ്രശോഭിക്കുന്നു . ==
 
== '''ഭൗതികസൗകര്യങ്ങൾ''' :  ==
 
== ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകളിലായി 6 അധ്യാപകർ ജോലി ചെയ്യുന്നു .ഓരോ സ്റ്റാൻഡേർഡ്‌കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു .ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട് .എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട് . ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 74: വരി 87:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ :  '''Johnson K , John kutty , Alice Thomas , Jacob John'''==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : Kunjamma G, Leelamma K , Annamma Eappen, Shajimon K, Saji G , Alice John , Jacob John  '''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര
വിലാസം
കിഴക്കേക്കര

St.Mary's MSC LPSchool, Kizhakkekkara
,
Kizhakketheruv p o പി.ഒ.
,
കൊല്ലം - 691531
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽmsclps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്39233 (സമേതം)
യുഡൈസ് കോഡ്32130700312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജേക്കമ്പ് കോശി
എം.പി.ടി.എ. പ്രസിഡണ്ട്LEENA SHABU
അവസാനം തിരുത്തിയത്
31-01-202239233


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ്‌ മെത്രപോലീത്ത  തിരുമനസ്സ് ഈ വിദ്യാലയം  1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ്  എം.എസ് .സി .എൽ .പി .എസ്  സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School  ,H .S .S   എന്നിവ സ്ഥാപിതമായി .

                                                                                               

                     കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത്  വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ  ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല .

    

                അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ  നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ   പ്രശോഭിക്കുന്നു .

ഭൗതികസൗകര്യങ്ങൾ :

ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകളിലായി 6 അധ്യാപകർ ജോലി ചെയ്യുന്നു .ഓരോ സ്റ്റാൻഡേർഡ്‌കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു .ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട് .എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ : Johnson K , John kutty , Alice Thomas , Jacob John

സ്കൂളിലെ മുൻ അദ്ധ്യാപകർ : Kunjamma G, Leelamma K , Annamma Eappen, Shajimon K, Saji G , Alice John , Jacob John

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}