സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ
വിലാസം
പൂഴിക്കോൽ

പൂഴിക്കോൽ പി.ഒ
കോട്ടയം
,
686604
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9447869462
ഇമെയിൽdaisyjoy2011@yahoo.com
കോഡുകൾ
സ്കൂൾ കോഡ്45364 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡെയ്സമ്മ ജോസഫ്
അവസാനം തിരുത്തിയത്
29-12-2021Nidhin84


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് 1945-ൽ ഈ നാട്ടിലെത്തിയ ബഹുമാനപ്പെട്ട മണലേൽ ലൂക്കോസച്ചൻ ഈ നാട്ടിലെ ദരിദ്രരും കൂലിപ്പണിക്കാരുമായ ജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 1950-ൽ സ്കൂൾകെട്ടിടം നിർമ്മിച്ച് 1952ജൂൺ മാസത്തിൽ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .മറ്റു യാത്രാസൗകര്യങ്ങളൊ റോഡുകളോ ഇ ല്ലാതിരുന്ന ഈ പ്രദേശത്തെ കടുത്തുരുത്തി ,ആപ്പാഞ്ചിറ, കീഴൂർ ,അറുനൂറ്റിമംഗലം എന്നീ സമീപപ്രദേശങ്ങളുമായി റോഡ് നിർമിച്ചു ബന്ധിപ്പിച്ചത് മണലേലച്ചനായിരുന്നു .1979-ൽ കോട്ടയം രൂപതയ്ക്ക് സ്കൂൾ കൈമാറുന്നതുവരെ അച്ചനായിരുന്നു സ്കൂൾ മാനേജർ . ശ്രീ വി ജെ തോമസ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീ ഇ ടി ലൂക്കോസ് സാറും ശ്രീ ടി കെ സിറിയക്ക് സാറും ദീർഘകാലം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർമാരായി സേവനം ചെയ്തു .ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്നത് സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റാഫ്

  1. ഡെയ്സമ്മ ജോസഫ്
  2. ഷൈല തോമസ്
  3. അനില എം അലക്സ്
  4. ടോമി കെ സി

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

  • 1994-1996 - കെ ഒ കോര
  • 1996-1998 - ജോസ് മാത്യു
  • 1998-2000 - സി ജെ സ്റ്റീഫൻ
  • 2000-2005 - എം ടി ഏബ്രഹാം
  • 2005-2010 - ഡെയ്സമ്മ ജോസഫ്
  • 2010-2014 - ജോസ് ജോൺ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ . മോൻസ് ജോസഫ് എം ൽ എ
  2. ശ്രീ ജെയിൻ റ്റി ലൂക്കോസ് (ജോ . ആർ .ടി. ഒ )

വഴികാട്ടി