"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (poster added) |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
ഫ്രീഡം ഫെസ്റ്റ് 2023 (Day 1) | <u>'''ഫ്രീഡം ഫെസ്റ്റ് 2023 (Day 1)'''</u> | ||
ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായി സെൻ്റ് ബഹനാൻസ് എച്ച്എസ് ലെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.ആഗസ്റ്റ് 5 മുതൽ 12 വരെയാണ് പരിപാടികൾ. ആഗസ്റ്റ് 5 ശനിയാഴ്ച പരിപാടികൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. ആഗസ്റ്റ് 7 തിങ്കളാഴ്ച ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മേരി ടീച്ചർ ആശംസ അറിയിച്ചു. ഇന്ന് നടന്ന പോസ്റ്റർ ഡിസൈൻ മൽസരത്തിൽ 15 കുട്ടികൾ പങ്കെടുത്തു . മികച്ച 5 പോസ്റ്റുകൾ തിരഞ്ഞെടുത്തു. | ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായി സെൻ്റ് ബഹനാൻസ് എച്ച്എസ് ലെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.ആഗസ്റ്റ് 5 മുതൽ 12 വരെയാണ് പരിപാടികൾ. ആഗസ്റ്റ് 5 ശനിയാഴ്ച പരിപാടികൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. ആഗസ്റ്റ് 7 തിങ്കളാഴ്ച ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മേരി ടീച്ചർ ആശംസ അറിയിച്ചു. ഇന്ന് നടന്ന പോസ്റ്റർ ഡിസൈൻ മൽസരത്തിൽ 15 കുട്ടികൾ പങ്കെടുത്തു . മികച്ച 5 പോസ്റ്റുകൾ തിരഞ്ഞെടുത്തു. | ||
'''<u>പോസ്റ്റർ</u>''' | |||
<nowiki><gallery></nowiki> | |||
ff2023-pta-37053-1.png | |||
ff2023-pta-37053-2.png | |||
ff2023-pta-37053-3.png | |||
ff2023-pta-37053-4.png | |||
ff2023-pta-37053-5.png | |||
<nowiki></gallery></nowiki> |
00:33, 10 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് 2023 (Day 1)
ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായി സെൻ്റ് ബഹനാൻസ് എച്ച്എസ് ലെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.ആഗസ്റ്റ് 5 മുതൽ 12 വരെയാണ് പരിപാടികൾ. ആഗസ്റ്റ് 5 ശനിയാഴ്ച പരിപാടികൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. ആഗസ്റ്റ് 7 തിങ്കളാഴ്ച ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മേരി ടീച്ചർ ആശംസ അറിയിച്ചു. ഇന്ന് നടന്ന പോസ്റ്റർ ഡിസൈൻ മൽസരത്തിൽ 15 കുട്ടികൾ പങ്കെടുത്തു . മികച്ച 5 പോസ്റ്റുകൾ തിരഞ്ഞെടുത്തു.
പോസ്റ്റർ
<gallery>
ff2023-pta-37053-1.png
ff2023-pta-37053-2.png
ff2023-pta-37053-3.png
ff2023-pta-37053-4.png
ff2023-pta-37053-5.png
</gallery>