സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48404 (സംവാദം | സംഭാവനകൾ) (ചരിത്രം മാറ്റങ്ങൾ വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി
വിലാസം
ചെമ്പൻകൊല്ലി

സെന്റ്. പോൾസ് എ.എൽ.പി.സ്ക്കൂൾ ചെമ്പൻ കൊല്ലി
,
ഉപ്പട പി.ഒ പി.ഒ.
,
679334
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04931 241641
ഇമെയിൽchembankolli.stpaulsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48404 (സമേതം)
യുഡൈസ് കോഡ്32050400205
വിക്കിഡാറ്റQ64565258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ74
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി പി.ഡി.
പി.ടി.എ. പ്രസിഡണ്ട്ഷൈലേഷ് ഇ എൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
18-01-202248404


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.

1976 - ൽ മാഞ്ചേരിയിൽ അലവി കുരുക്കളുടെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം . 1988 - ൽ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ റവ. ഫാ. മാത്യു ചാമക്കാലയിൽ ബത്തേരി രൂപതയ്ക്ക് വേണ്ടി മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി .തുടർന്ന് വികാരിമാരായ റവ. ഫാ. പോൾ വെള്ളകുന്നത്ത് ,റവ. ഫാ. ടോണി കോഴിമണ്ണിൽ, റവ.ഫാ. ഡാനിയേൽ കടകംപള്ളി എന്നിവർ മാനേജർ സ്ഥാനം അലങ്കരിക്കുകയുണ്ടായി 2009 - 10 വർഷം മുതൽ ഈ വിദ്യാലയം ബത്തേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

നിലവിൽ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപോലിത്ത മാനേജറായിയും ,റവ.ഫാ.ജോർജ്ജ് കോടാന്നൂർ കറസ്പോണ്ടന്റ് ആയും പ്രവർത്തിക്കുന്നു

1976 മുതൽ 2004 വരെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായി ശ്രീ ഹംസകുട്ടി മാസ്റ്ററും ,2004 മുതൽ 2019 വരെ ശ്രീ. റെന്നി വർഗീസും പ്രവർത്തിച്ചു. 2020 ജൂൺ മുതൽ പ്രധാന അധ്യാപികയായി ശ്രീമതി ഗീതാകുമാരി പി.ഡി പ്രവർത്തിച്ചുവരുന്നു.

ഒരുമയോടെ ഐക്യത്തോടെ സാഹോദര്യത്തോടെ വർദ്ധിക്കുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ വ്യക്തികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് (പ്രീ-പ്രൈമറി ) ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന ഈ വിദ്യാലയം ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സമ്പൂർണ വ്യക്തിത്വങ്ങളെ വാർത്തെടുത്ത് രാഷ്ട്രത്തിനു സമർപ്പിക്കുവാൻ നിരന്തരമായി യത്നിക്കുന്നു. വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കുന്നു .

നിലമ്പൂർ സബ്ജില്ലാ ശാസ്ത്രമേളയിലെ തുടർച്ചയായി 15 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ നമുക്ക് സാധിച്ചത് എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നാണ് .

ഭൗതികസൗകര്യങ്ങൾ

കലാപ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.390122,76.280274|zoom=18}}