"സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  സാജുപുന്നോടം
| പി.ടി.ഏ. പ്രസിഡണ്ട്=  സാജുപുന്നോടം
| സ്കൂള്‍ ചിത്രം=31041.jpg ‎|  
| സ്കൂള്‍ ചിത്രം=31041.jpg ‎|  
|ഗ്രേഡ്=5|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 91: വരി 92:
*സി. മെറിന്‍  മദര്‍ ജനറാള്‍  എസ്.വി. ​എം.
*സി. മെറിന്‍  മദര്‍ ജനറാള്‍  എസ്.വി. ​എം.


==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.666123
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
,76.600538
<googlemap version="0.9" lat="9.715825" lon="76.606464" zoom="13" width="300" height="300" controls="large">
|zoom=13}}
11.071469, 76.077017, MMET HS Melmuri
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
12.364191, 75.291388, st. Jude's HSS Vellarikundu
 
9.682322, 76.609554
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
ST.THOMAS G.H.S PUNNATHURA
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
</googlemap>
|}
|
* കോട്ടയം - തൊടുപുഴ റോഡില്‍,കിടങ്ങൂര്‍ ജംഗ്ഷനില്‍ നിന്നും 3 കി.മീ. വലത്തോട്ടുമാറി പുന്നത്തുരയില്‍ മീനച്ചില്‍ ആറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.      


|}
|}

23:32, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-2017Asokank



കിടങ്ങുരില്‍ നിന്നും 3 കി.മീ. മാറി പുന്നത്തുറയില്‍ മീനച്ചിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേള്‍സ് ഹൈസ്കൂള്‍. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജര്‍ സി.പത്രീസിയായുംആയിരുന്നു.

   സംസ്ഥാന മാര്‍ഗ്ഗം കളീയില്‍ ആദ്യ ഒന്നാം സ്ഥാനം ഈ  സ്കൂള്‍ നേടി.
ദേശീയ-സംസ്ഥാന കായിക മേളയില്‍  ഈ  സ്കൂള്‍  അനേകം സമ്മാനങ്ങള്‍
നേടുന്നു. തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടുന്നു. 

ഭൗതികസൗകര്യങ്ങള്‍

3 3/4 ഏക്കര്‍ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റസലിംഗ്
  • ‍‍‍ജൂഡോ
  • ഖൊ-ഖൊ
  • കബഡി
  • ഷട്ടില്‍
  • നല്ല ഒരു ചീരത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുണ്ട്
  • ഗയിഡിംഗ്
  • ക്ലബ്ബു പ്രവര്‍ത്തനം.
    *സയ൯സ് ക്ലബ്ബ്
    *മാത് സ് ക്ലബ്ബ്
    *സോഷ്യല്‍ സയ൯സ് ക്ലബ്ബ്
    *എക്കോ ക്ലബ്ബ്
    *വിദ്യാരം ഗം ക്ലബ്ബ്  
   


മാനേജ്മെന്റ്

കോട്ടയം അതിരൂപതയില്‍പെട്ട സ്കൂളാണിത്.റവ.ഫാ.ജോസ് അരീച്ചിറയാണ് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജ൯സി സെക്രട്ടറി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  *സി.എം .റ്റി .മേരി(04-05-1948 to 01-06-1952)
  *സി. എമിലിയാന(02-06-1952 to 16-03-1956)
  * സി. എമിരീറ്റാ (17-03-1956 to 11-06-1967)
  * സി . ലിറ്റീഷ്യ (12-06-1967 to 02-06-1968)
  *സി. റിറ്റ (03-06-1968 to 18-05-1972)
  *സി. യൂക്കരിസ്റ്റ(01-06-1972 to 01-06-1975)
  *സി. എമിലിയാന(02-06-1975 to 31-03-1976)
  * സി . ലിറ്റീഷ്യ(01-06-1976 to 31-05-1979)
  * സി. ഫബിയോള(01-06-1979 to 01-06-1980)
  * സി. ത്രേസ്യാമ്മ തോമസ് (02-06-1980 to 02-06-1985)
  *സി. ജറോം (03-06-1985 to 14-05-1989)
  * സി .കെ .ജെ  മേരി (15-05-1989 to 31-03-1997)
  *സി. എം എം ചിന്നമ്മ
  *സി .എം സി ലീല
  *സി എന്‍. ജെ ത്രേസ്യാമ്മ
  *സി. മോളി  തോമസ് 

,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി. മെറിന്‍ മദര്‍ ജനറാള്‍ എസ്.വി. ​എം.

വഴികാട്ടി

വഴികാട്ടി