"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
== സ്കൗട്ട് ആൻഡ് ഗൈഡ്  ==
== സ്കൗട്ട് ആൻഡ് ഗൈഡ്  ==
[[പ്രമാണം:Scout44360.jpeg|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്]]
[[പ്രമാണം:Scout44360.jpeg|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്]]





14:53, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്ബ്

കാർഷിക ക്ലബ്ബ്

Language club

Echo Club

Health club

Talent Club

വിദ്യാരംഗം കലാസാഹിത്യ വേദി

റോഡ് സുരക്ഷ

എയ്റോബിക്സ് പാട്ടിനോടൊപ്പം ചെയ്യുന്ന വ്യായാമമാണ് എയ്റോബിക്സ്. നമ്മുടെ സ്കൂളിലെ 25-ഓളം വിദ്യാർഥികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. അസംബ്ലിക്ക് മുമ്പായി 5 or 10 മിനിറ്റ് ഇത് ചെയ്യുന്നു. അംഗങ്ങളായ കുട്ടികൾ ഇതിന് നേതൃത്വം നൽകി വരുന്നു.

ഗാന്ധി ദർശൻ

സ്കൗട്ട് ആൻഡ് ഗൈഡ്

സ്കൗട്ട് & ഗൈഡ്


ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ കുട്ടികളിൽ ദയ, സേവന മനോഭാവം, അനുസരണം, രാജ്യസനേഹം എന്നിവ വളർത്താൻ സഹായിക്കുന്നു.

സ്കൗട്ട് & ഗൈഡിൻ്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിൽ Dry Day ആചരിക്കുന്നു. സ്കൂളിൻ്റെ എല്ലാ പൊതുപരിപാടികളിലും സ്കൗട്ട് & Guide കുട്ടികളുടെ സേവനം ലഭിക്കുന്നു .

Cub & Bulbul

     എല്ലാ വെള്ളിയാഴ്ചയും കബ് ബുൾബുൾ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

*സ്കൂളും പരിസരവും വൃത്തിയാക്കാൻ നേതൃത്വം നൽകുന്നു. *പൊതുപരിപാടികളിൽ അച്ചടക്കത്തിൽ കുട്ടികളെ ഇരുത്താൻ നേതൃത്വം കൊടുക്കുന്നു.   

*പ്രയർ പരേഡ് തുടങ്ങിയ പ്രവർത്തനങ്ങളിലും കമ്പ്  ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു.

ബാലസഭ