"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചെമ്പന്തൊട്ടി സെന്‍റ്  ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ജോസ് മാണിക്കത്താഴെ മാനേജരായും  
തലശ്ശേരി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ ചെമ്പന്തൊട്ടി സെന്‍റ്  ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ജോസ് മാണിക്കത്താഴെ മാനേജരായും  
ശ്രീ .Soy Joseph ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.
ശ്രീ .Soy Joseph ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.



13:42, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
വിലാസം
ചെമ്പന്തൊട്ടി
സ്ഥാപിതം02 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-08-2017Sreenimp



കണ്ണുര്‍ ജില്ലയില്‍ ചെമ്പംതൊട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1979 ജൂണില്‍ സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പന്തൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാദര്‍ ആന്റണി പുരയിടമായിരുന്നു പ്രഥമ മാനേജര്‍ . ശ്രീ M.T.Thomas Mandapathil ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ റൂം സ്കൂളില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ADSU
  • Scout & Guides
  • JRC

മാനേജ്മെന്റ്

തലശ്ശേരി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ ചെമ്പന്തൊട്ടി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ജോസ് മാണിക്കത്താഴെ മാനേജരായും ശ്രീ .Soy Joseph ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. A.T.Thomas (1979-1988)‌
  • ശ്രീ. E.Ananthan Nambiar ( 1999-2000)
  • ശ്രീ. V.T.Mathukutty (2000-2001)
  • ശ്രീ. Jacob Abraham ( 2001-2003)
  • ശ്രീ. Lukkachan Thomas (2003-2005)
  • ശ്രീ. Mathew Joseph (2005-2007)
  • ശ്രീ. E.T.Abraham 2007 മുതല്‍ ....
  • ശ്രീ.ജോസഫീന വര്‍ഗ്ഗീസ്
  • ശ്രീ .Soy Joseph 2016 മുതല്‍


അദ്ധ്യാപകര്‍:

  • രാജേഷ്
  • മേരിക്കുട്ടി
  • ബെന്നി
  • റ്റെസി ജോര്‍ജ്
  • തങ്കമ്മ
  • ജേക്കബ് മാത്യു
  • ജെസ്സി
  • മിനി
  • സിനോൾ
തോമസ്
ശ്രീനി എം പി 
ഷീജ 
ബെറ്റി എൻ കെ
നിർമ്മൽ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍.ശ്രീജിത്ത്‌ പീടിയീകല്‍ ( കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍)

വഴികാട്ടി

<googlemap version="0.9" lat="12.090101" lon="75.491266" zoom="15" width="400" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam 12.089849, 75.49088, സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ ചെമ്പന്തൊട്ടി </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.