"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= E.T.അബ്രഹം
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.സോയ്‌ ജോസഫ്‌
| പി.ടി.ഏ. പ്രസിഡണ്ട്=  ജോസഫ് പുതുപ്പറപിലല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ജോണ്‍സന്‍ എലഞ്ഞിക്കോട്ട്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= ab_2.jpg
| സ്കൂള്‍ ചിത്രം= ab_2.jpg
വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.11 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ
ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .
ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .
ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ റൂം സ്കൂളില്‍ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

14:43, 4 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
വിലാസം
ചെമ്പന്തൊട്ടി
സ്ഥാപിതം02 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല കണ്ണുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-11-2016St.george'shs



കണ്ണുര്‍ ജില്ലയില്‍ ചെമ്പംതൊട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1979 ജൂണില്‍ സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പന്തൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാദര്‍ ആന്റണി പുരയിടമായിരുന്നു പ്രഥമ മാനേജര്‍ . ശ്രീ M.T.Thomas Mandapathil ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ റൂം സ്കൂളില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ADSU
  • Scout & Guides
  • JRC

മാനേജ്മെന്റ്

ചെമ്പന്തൊട്ടി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ഏമ്മാനുവല്‍ പൂവത്തിങ്കല്‍ മാനേജരായും ശ്രീ .Soy Joseph ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. A.T.Thomas (1979-1988)‌
  • ശ്രീ. E.Ananthan Nambiar ( 1999-2000)
  • ശ്രീ. V.T.Mathukutty (2000-2001)
  • ശ്രീ. Jacob Abraham ( 2001-2003)
  • ശ്രീ. Lukkachan Thomas (2003-2005)
  • ശ്രീ. Mathew Joseph (2005-2007)
  • ശ്രീ. E.T.Abraham 2007 മുതല്‍ ....
  • ശ്രീ .Soy Joseph 2016 മുതല്‍


അദ്ധ്യാപകര്‍:

  • മാധവന്‍ പുറചേരി
  • നളിനി പി കെ
  • രാജേഷ്
  • മേരിക്കുട്ടി
  • മേരി
  • ചെറുപുഷപം എ ഡി
  • സി.ലിസ്സി
  • ബെന്നി
  • റ്റെസി ജോര്‍ജ്
  • തങ്കമ്മ
  • സിനൊല്‍
  • ജേക്കബ് മാത്യു
  • ജെസ്സി
  • മിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍.ശ്രീജിത്ത്‌ പീടിയീകല്‍ ( കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍)

വഴികാട്ടി

<googlemap version="0.9" lat="12.090101" lon="75.491266" zoom="15" width="400" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam 12.089849, 75.49088, സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ ചെമ്പന്തൊട്ടി </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.