"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
|ശ്രീ. A.T.Thomas (1979-1988)
|ശ്രീ. A.T.Thomas (1979-1988)‌|
|ശ്രീ. E.Ananthan Nambiar ( 1999-2000)
|ശ്രീ. E.Ananthan Nambiar ( 1999-2000)|
|ശ്രീ. V.T.Mathukutty (2000-2001)
|ശ്രീ. V.T.Mathukutty (2000-2001)|
|ശ്രീ. Jacob Abraham ( 2001-2003)
|ശ്രീ. Jacob Abraham ( 2001-2003)|
|ശ്രീ. Lukkachan Thomas  (2003-2005)
|ശ്രീ. Lukkachan Thomas  (2003-2005)|
|ശ്രീ. Mathew Joseph  (2005-2007)
|ശ്രീ. Mathew Joseph  (2005-2007)
|ശ്രീ. E.T.Abraham 2007 മുതല്‍ ....
|ശ്രീ. E.T.Abraham 2007 മുതല്‍ ....

15:07, 22 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
വിലാസം
ചെമ്പംതൊട്ടി
സ്ഥാപിതം02 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കണ്ണുര്‍ ]]
വിദ്യാഭ്യാസ ജില്ല കണ്ണുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-10-2010Tkthankachan

[[Category:കണ്ണുര്‍

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



കണ്ണുര്‍ ജില്ലയില്‍ ചെമ്പംതൊട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1979 ജൂണില്‍ സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പന്തൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാദര്‍ ആന്റണി പുരയിടമായിരുന്നു പ്രഥമ മാനേജര്‍ . ശ്രീ M.T.Thomas Mandapathil ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.11 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ADSU
  • Scout & Guides
  • JRC

മാനേജ്മെന്റ്

ചെമ്പന്തൊട്ടി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ഏമ്മാനുവല്‍ പൂവത്തിങ്കല്‍ മാനേജരായും ശ്രീ. E.T.അബ്രഹം ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |ശ്രീ. A.T.Thomas (1979-1988)‌| |ശ്രീ. E.Ananthan Nambiar ( 1999-2000)| |ശ്രീ. V.T.Mathukutty (2000-2001)| |ശ്രീ. Jacob Abraham ( 2001-2003)| |ശ്രീ. Lukkachan Thomas (2003-2005)| |ശ്രീ. Mathew Joseph (2005-2007) |ശ്രീ. E.T.Abraham 2007 മുതല്‍ ....

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.245272" lon="76.017623" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.