"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. John's LPS Amparanirappel}}
 
{{Infobox AEOSchool
{{PSchoolFrame/Header}}കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു{{prettyurl|St. John's LPS Amparanirappel}}
| സ്ഥലപ്പേര്= അമ്പാറനിരപ്പേല്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|സ്ഥലപ്പേര്=അമ്പാറനിരപ്പേൽ
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| സ്കൂള്‍ കോഡ്=32201  
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1916
|സ്കൂൾ കോഡ്=32201
| സ്കൂള്‍ വിലാസം= അമ്പാറനിരപ്പേല്‍ പി ഒ<br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686578
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 8606942480
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= srsanctafcc@gmail.com
|യുഡൈസ് കോഡ്=32100201601
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ഈരാറ്റുപേട്ട  
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=അമ്പാറ നിരപ്പേൽ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686578
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=srsanctafcc@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=15
|ഉപജില്ല=ഈരാറ്റുപേട്ട
| പെൺകുട്ടികളുടെ എണ്ണം=17
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=32
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം=4    
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകന്‍=സിസ്‌റ്റര്‍.മേരി സെബാസ്റ്റൃന്‍
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പി.ടി.. പ്രസിഡണ്ട്= ബാബു തോട്ടത്തില്‍   
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 32201-school.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബിനു ജോസഫ് വെട്ടുവയലിൽ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ചിന്നു തോംസൺ
|സ്കൂൾ ചിത്രം=32201-school.png‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു
 
== ചരിത്രം ==
== ചരിത്രം ==
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ      സ്ഥപിതമായ സ്  ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു  .    പത്തൊൻപതാം നൂറ്റാണ്ടിന്റെ  അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ  ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . ആയിരത്തി തൊള്ളായിരത്തി പതിനാറിൽ ഒരു പ്രൈമറി വിദ്യാലയം അമ്പാറനിരപ്പേൽ പള്ളിയുടെ മാനേജ്മെന്റിൽ തുടങ്ങാനുള്ള അനുവാദം അന്നത്തെ ഗെവേർമെന്റൽ നിന്നും ലഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനേഴു ജൂനിൽ  ഒന്നും രണ്ടും ക്ലാസ്സുകളുടെ സ് ജോൺസ് ലിപ് സ്കൂൾ നിലവിൽ വന്നു .       
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ      സ്ഥപിതമായ സെന്റ്    ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു  .    പത്തൊൻപതാം നൂറ്റാണ്ടിന്റെ  അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ  ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . [[സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/ചരിത്രം|കൂടുതൽ വായിക്കുക]]
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ അന്നത്തെ  പള്ളിവികാരി  ബഹുമാനപെട്ട ഇല്ലത്തുപറമ്പിലച്ചന്റെ വിദഗ്ദ്ധമായ മേൽ നോട്ടത്തിൽ സ്കൂൾ പണി പൂർത്തിയാക്കി . ആയിരത്തി തൊള്ളായിരത്തി നാൽപ്പതു വരെ ഗെവേണ്മെന്റു വക ഗ്രാന്റോ അദ്ധ്യാപകർക്ക് ശമ്പളമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല .ത്യാഗമനസ്ക്കരായ നാട്ടുകാർ പിടിയരി പിരിച്ചും സംഭാവന നൽകിയും ആണ് സ്കൂൾ നിലനിർത്തിക്കൊണ്ടു പോന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തിഒന്പതു മുതൽ സ്കൂളിന്റെ ചുമതല ബഹുമാനപ്പെട്ട സിസ്റ്റർസീനെ ഏൽപ്പിക്കാനുള്ള  തീരുമാനം സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു .ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിൽ രജതജൂബിലിയും  ആയിരത്തി തൊള്ളായിരത്തി അറുപത്തിഏഴിൽ സുവർണ്ണ ജൂബിലിയും രണ്ടായിരത്തി പതിനാറിൽ സ്കൂളിന്റെ ശതാബ്ധിയും പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേർന്ന് സാഘോഷം കൊണ്ടാടുകയുണ്ടായി .ശതാബ്ദി ഫണ്ടുപയോഗിച്ചു കമ്പ്യൂട്ടർ ലാബും ഓഫീസ്റൂം നവീകരിക്കുകയുണ്ടായി .ഇപ്പോൾ ഇവിടെ എൽ കെ ജി  മുതൽ നാലാംക്ലസ്സുവരെ  അറുപതോളം കുട്ടികൾ പഠിക്കുന്നു .ആറു അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
-----സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യം  ലഭ്യമല്ല .


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട്  .


===സയന്‍സ് ലാബ്===
===സയൻസ് ലാബ്===
ചെറിയതോതിൽ ഉള്ള ഒരു സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനു ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല .
ചെറിയ തോതിൽ ഉള്ള ഒരു സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനു ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല .


===ഐടി ലാബ്===
===ഐടി ലാബ്===
കമ്പ്യൂട്ടർ ലാബ് ഉണ്ട് .അത്യാവശ്യത്തിനു കംപ്യൂട്ടർകൾ ഇല്ല .
കമ്പ്യൂട്ടർ ലാബ് ഉണ്ട് . 2 ലാപ് ടോപ്പും  1  പ്രോജെക്ടറും  ലഭിച്ചു .


===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ യാത്രാസൗകര്യത്തിനു സ്കൂൾ ബസോ ,മറ്റു സൗകര്യങ്ങളോ ഇല്ല . 6 മാസത്തെ യാത്ര ചെലവ് ലഭിച്ചു .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
ചെറിയതോതിലുള്ള ഒരു ജ്യവകൃഷിത്തോട്ടം സ്കൂളിനുണ്ട് .


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല .


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം  കലാസാഹിത്യവേദി  സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു .
===ക്ലബ് പ്രവർത്തനങ്ങൾ===
===ഷെറിൻ . കെ. പയസ്  ടീച്ചറിന്റെ  നേതൃത്വത്തിൽ എട്ടുകുട്ടികൾ അടങ്ങുന്ന സയൻസ്  ക്ലബ് പ്രവർത്തിച്ചുവരുന്നു .===
===ഗണിതശാസ്ത്ര ക്ലബ് ===
സ്കൂൾ ഹെഡ്മിസ്ട്രസ് സി.മേരി സെബാസ്ററ്യൻറെ <small>നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .</small>


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===


====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അലീന തോമസ്  ടീച്ചറിന്റെ  നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .
 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
സിസ്റ്റർ മേരി സെബാസ്റ്റിൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി  ക്ലബ് പ്രവർത്തിച്ചുവരുന്നു .
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
 
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
സ്കൂളിലെ  അധ്യാപകരായ സിസ്റ്റർ മേരി  സെബാസ്റ്റ്യൻ, ശ്രീ .മാനുവൽ ടോമി , ശ്രീമതി. ഷെറിൻ. കെ. പയസ് ,മിസ്സ് . അലീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു .സ്പോക്കൺ ഇംഗ്ലീഷ്,ഡാൻസ് ക്ലാസ്, ജനറൽ നോളേജ് ,സംഗീതം മുതലായവയ്ക്ക് പ്രത്യേകം പരിശീലനം നടത്തിവരുന്നു .


==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
*-----
==ജീവനക്കാർ==
*-----
===അധ്യാപകർ===


==ജീവനക്കാര്‍==
# സിസ്റ്റർ മേരി സെബാസ്റ്റ്യൻ
===അധ്യാപകര്‍===
# ശ്രീ. മാനുവൽ ടോമി
#-4----
# ശ്രീമതി.ഷെറിൻ.K. പയസ്
#0----
# മിസ്.അലീന തോമസ്


===അനധ്യാപകര്‍===
===അനധ്യാപകർ===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
അനധ്യാപകർ ആരും സ്കൂളിൽ ഇല്ല
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==മുൻ പ്രധാനാധ്യാപകർ ==
#------
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.690801,76.747918|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.690801,76.747918|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ഈരാറ്റുപേട്ടയിൽ നിന്നും കൊണ്ടൂർ വഴി ഭരണങ്ങാനത്തേക്ക് പോകുന്ന ബസ് കയറി സ്കൂളിൽ എത്താം . പാലായിൽ നിന്നും വരുന്നവർക്ക് ഭരണങ്ങാനം വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസിലോ ഭരണങ്ങാനത്തുനിന്നു ഓട്ടോയിലോ സ്കൂളിലെത്താം .
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
|}
|}
സെന്റ് ജോണ്‍സ് എല്‍ പി എസ് അമ്പാറനിരപ്പേല്‍
സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ

11:56, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു

സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ
വിലാസം
അമ്പാറനിരപ്പേൽ

അമ്പാറ നിരപ്പേൽ പി.ഒ.
,
686578
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽsrsanctafcc@gmail.com
കോഡുകൾ
സ്കൂൾ കോഡ്32201 (സമേതം)
യുഡൈസ് കോഡ്32100201601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിനു ജോസഫ് വെട്ടുവയലിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ചിന്നു തോംസൺ
അവസാനം തിരുത്തിയത്
04-03-202432201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യം ലഭ്യമല്ല .

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .

സയൻസ് ലാബ്

ചെറിയ തോതിൽ ഉള്ള ഒരു സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനു ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല .

ഐടി ലാബ്

കമ്പ്യൂട്ടർ ലാബ് ഉണ്ട് . 2 ലാപ് ടോപ്പും 1 പ്രോജെക്ടറും ലഭിച്ചു .

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാസൗകര്യത്തിനു സ്കൂൾ ബസോ ,മറ്റു സൗകര്യങ്ങളോ ഇല്ല . 6 മാസത്തെ യാത്ര ചെലവ് ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ചെറിയതോതിലുള്ള ഒരു ജ്യവകൃഷിത്തോട്ടം സ്കൂളിനുണ്ട് .

സ്കൗട്ട് & ഗൈഡ്

സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല .

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ഷെറിൻ . കെ. പയസ് ടീച്ചറിന്റെ നേതൃത്വത്തിൽ എട്ടുകുട്ടികൾ അടങ്ങുന്ന സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു .

ഗണിതശാസ്ത്ര ക്ലബ്

സ്കൂൾ ഹെഡ്മിസ്ട്രസ് സി.മേരി സെബാസ്ററ്യൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .



സാമൂഹ്യശാസ്ത്രക്ലബ്

അലീന തോമസ് ടീച്ചറിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .

പരിസ്ഥിതി ക്ലബ്ബ്

സിസ്റ്റർ മേരി സെബാസ്റ്റിൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .


സ്മാർട്ട് എനർജി പ്രോഗ്രാം

സ്കൂളിലെ അധ്യാപകരായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ, ശ്രീ .മാനുവൽ ടോമി , ശ്രീമതി. ഷെറിൻ. കെ. പയസ് ,മിസ്സ് . അലീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു .സ്പോക്കൺ ഇംഗ്ലീഷ്,ഡാൻസ് ക്ലാസ്, ജനറൽ നോളേജ് ,സംഗീതം മുതലായവയ്ക്ക് പ്രത്യേകം പരിശീലനം നടത്തിവരുന്നു .

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. സിസ്റ്റർ മേരി സെബാസ്റ്റ്യൻ
  2. ശ്രീ. മാനുവൽ ടോമി
  3. ശ്രീമതി.ഷെറിൻ.K. പയസ്
  4. മിസ്.അലീന തോമസ്

അനധ്യാപകർ

അനധ്യാപകർ ആരും സ്കൂളിൽ ഇല്ല

മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ