"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|SJHSS PULLURAMPARA}}
{{prettyurl|SJHSS PULLURAMPARA}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്=''' സെന്റ് ജോസഫ്‍സ് എച്ച്. എസ്.എസ്. പുല്ലുരാംപാറ''' |
പേര്=''' സെന്റ് ജോസഫ്‍സ് എച്ച്. എസ്.എസ്. പുല്ലുരാംപാറ''' |
വരി 10: വരി 10:
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47085|
സ്കൂൾ കോഡ്=47085|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=02|
സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1976|
സ്ഥാപിതവർഷം=1976|
സ്കൂള്‍ വിലാസം=പുല്ലുരാംപാറ പി.ഒ,
തിരുവമ്പാടി|
സ്കൂൾ വിലാസം=പുല്ലുരാംപാറ പി.ഒ,
തിരുവമ്പാടി|
പിന്‍ കോഡ്=673 603 |
പിൻ കോഡ്=673 603 |
സ്കൂള്‍ ഫോണ്‍=04952276242|
സ്കൂൾ ഫോൺ=04952276242|
സ്കൂള്‍ ഇമെയില്‍='''sjhspullurampara@gmail.com'''|
സ്കൂൾ ഇമെയിൽ='''sjhspullurampara@gmail.com'''|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മുക്കം|
ഉപ ജില്ല=മുക്കം|

ഭരണം വിഭാഗം=എയ്ഡഡ് ‌|
ഭരണം വിഭാഗം=എയ്ഡഡ് ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കണ്ടറി|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കണ്ടറി|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=306|
ആൺകുട്ടികളുടെ എണ്ണം=306|
പെൺകുട്ടികളുടെ എണ്ണം=265|
പെൺകുട്ടികളുടെ എണ്ണം=265|
വിദ്യാര്‍ത്ഥികളുടെ എണ്ണം=571|
വിദ്യാർത്ഥികളുടെ എണ്ണം=571|
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിന്‍സിപ്പല്‍=ശ്രീ.ബെന്നി ലൂക്കോസ് |
പ്രിൻസിപ്പൽ=ശ്രീ.ബെന്നി ലൂക്കോസ് |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി മേഴ്സി മൈക്കിള്‍|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി മേഴ്സി മൈക്കിൾ|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബെന്നി തറപ്പേല്‍|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബെന്നി തറപ്പേൽ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=‎47085_1.jpeg|
സ്കൂൾ ചിത്രം=‎47085_1.jpeg|

കോഴിക്കോട് നഗരത്തില്‍ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ
കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
'''സെന്റ് ജോസഫ്‍സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.
'''സെന്റ് ജോസഫ്‍സ്' ഹയർ സെക്കണ്ടറി സ്കൂൾ'''.

1976 ല്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.
1976 ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

== ചരിത്രം ==
== ചരിത്രം ==

കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുല്ലുരാംപാറയില്‍ തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയില്‍ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാന്‍ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയില്‍ ഹൈസ്കൂള്‍ അനുവദിക്കുന്നത്. '''1976 ഫെബ്രുവരി 16'''-ആം തിയ്യതി '''സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ'''   ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിര്‍വഹിച്ചു.‍
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. '''1976 ഫെബ്രുവരി 16'''-ആം തിയ്യതി '''സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ'''   ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.‍

1976 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേല്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍.
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ.
ശ്രീ.പി.ടി. ജോര്‍ജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാര്‍ജ്ജ് വഹിച്ചു.
ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.

എം,സി. ചിന്നമ്മ,പി.എ. ജോര്‍ജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോര്‍ജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവര്‍ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവര്‍ അനദ്ധ്യാപകരായും ജോലിയില്‍ പ്രവേശിച്ചു.
എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു.
എട്ടാം ക്ലാസ്സില്‍ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ്  സ്കൂള്‍ ആരംഭിച്ചത് . ആദ്യമായി അഡ്മിഷന്‍ നേടിയത് '''സി.കെ. ഗോപകുമാര്‍''' എന്ന കുട്ടിയാണ്‌.1979 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 86 കുട്ടികളില്‍ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാന്‍ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 194 കുട്ടികളില്‍ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വര്‍ഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവര്‍ത്തിക്കാന്‍ സ്കൂളിനു കഴിഞ്ഞു.2010-11 വര്‍ഷത്തില്‍ സ്കൂള്‍ '''ഹയര്‍ സെക്കണ്ടറി '''  ആയി ഉയര്‍ത്തി. നിലവില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേല്‍നോട്ടത്തില്‍ 72  കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.
എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ്  സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് '''സി.കെ. ഗോപകുമാർ''' എന്ന കുട്ടിയാണ്‌.1979 ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ '''ഹയർ സെക്കണ്ടറി '''  ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72  കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.

==  ഭൗതികസൗകര്യങ്ങള്‍ ==
==  ഭൗതികസൗകര്യങ്ങൾ ==
പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ്‌ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും  ഏഴു ക്ലാസ്സുകള്‍നടത്തുവാന്‍ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറന്‍സ് ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്ന ഉന്നതനിലവാരം പുലര്‍ത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്‌. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ  പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണട്.
പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ്‌ സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും  ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഉന്നതനിലവാരം പുലർത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്‌. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഇതിനോടകം പൂർത്തിയാക്കിയിട്ടുണട്.
200 മീറ്റര്‍ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോള്‍ കോര്‍ട്ടും സ്കൂളിന്‌ സ്വന്തമായുണട്.
200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോൾ കോർട്ടും സ്കൂളിന്‌ സ്വന്തമായുണട്.
20 കമ്പ്യൂട്ടരുകള്‍‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് റൂം സ്കൂളില്‍ ഉണ്ട്. ഈ സ്മാര്‍ട്ട് ക്ലാസ്സുകളില്‍ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.
20 കമ്പ്യൂട്ടരുകൾ‍ ഉള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ ഉണ്ട്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.

''' ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''
''' ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

*  '''ഐ. ടി''':
*  '''ഐ. ടി''':
2016-17 വര്‍ഷത്തെ മുക്കം ഐ. ടി മേള,യില്‍ ഓവറോള്‍ ചാമ്പ്യ‍ന്‍മാരാണ്.
2016-17 വർഷത്തെ മുക്കം ഐ. ടി മേള,യിൽ ഓവറോൾ ചാമ്പ്യ‍ൻമാരാണ്.
*  '''സോഷ്യല്‍ സയന്‍സ്''':
*  '''സോഷ്യൽ സയൻസ്''':
സോഷ്യല്‍ സയന്‍സ് മേളയില്‍ Working Model വിഭാഗത്തില്‍ സ്റ്റേ‍റ്റ് തലത്തില്‍ First A Grade ലഭിച്ചു.
സോഷ്യൽ സയൻസ് മേളയിൽ Working Model വിഭാഗത്തിൽ സ്റ്റേ‍റ്റ് തലത്തിൽ First A Grade ലഭിച്ചു.
2016-17 വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ സയന്‍സ് മേളയില്‍ Working Model സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍
2016-17 വർഷത്തെ ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ Working Model സോഷ്യൽ സയൻസ് വിഭാഗത്തിൽ
അപര്‍ണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തത് ഈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയായ ശ്രീമതി. ഷെറീന വര്‍ഗീസ് ആണ്.
'''അപർണ്ണ പ്രകാശിനു''' Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങൾ ചെയ്തത് ഈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ഷെറീന വർഗീസ് ആണ്.

*  ''' സ്പോര്‍ട്സ് ''':-  2016-17 വര്‍ഷത്തെ മുക്കം ഉപജില്ല സ്പോര്‍ട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് മീറ്റിലും
ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂളിന്‌ ലഭിച്ചു.
*  ''' സ്പോർട്സ് ''':-  2016-17 വർഷത്തെ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും
ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന്‌ ലഭിച്ചു.

* '''വിദ്യാരംഗം കലാ സാഹിത്യ വേദി ''' :- പ്രശസ്ത ഗായകനും, ഈ സ്കൂളിലെ മലയാളം അധ്യാപകനുമായ'' Sri. N. Unnikrishnan'' ന്റെ മേല്‍നോട്ടത്തില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി ''' :- പ്രശസ്ത ഗായകനും, ഈ സ്കൂളിലെ മലയാളം അധ്യാപകനുമായ'' Sri. N. Unnikrishnan'' ന്റെ മേൽനോട്ടത്തിൽ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.

*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''  :-  പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''  :-  പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

*  '''Band Set''' '''ശ്രീ. ബിനു ജോസ്, ശ്രീമതി. ലിസിക്കുട്ടി പി.എം എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്കൂളില്‍ ബാന്‍ഡ് ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.'''
*  '''Band Set''' '''ശ്രീ. ബിനു ജോസ്, ശ്രീമതി. ലിസിക്കുട്ടി പി.എം എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.'''

'''2016-17 വര്‍ഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, സോഷ്യല്‍ സയന്‍സ് മേളയില്‍ ചാമ്പ്യന്‍ സ്കൂളാണ്.'''
'''2016-17 വർഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, സോഷ്യൽ സയൻസ് മേളയിൽ ചാമ്പ്യൻ സ്കൂളാണ്.'''

2016-17 വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ സയന്‍സ് മേളയില്‍ Working Model സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍
2016-17 വർഷത്തെ ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ Working Model സോഷ്യൽ സയൻസ് വിഭാഗത്തിൽ
അപര്‍ണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തത് ഈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയായ ശ്രീമതി. ഷെറീന വര്‍ഗീസ് ആണ്.
'''അപർണ്ണ പ്രകാശിനു''' Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങൾ ചെയ്തത് ഈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ഷെറീന വർഗീസ് ആണ്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.''' മാര്‍ റെമജിയൂസ് ഇഞ്ചനാനി''' രക്ഷാധികാരിയായും '''റവ. ഫാ. സെബാസ്റ്റ‍്യന്‍ പുരയിടത്തില്‍''' കോര്‍പ്പറേറ്റ് മാനേജരായും ,
'''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''' മാർ റെമജിയൂസ് ഇഞ്ചനാനി''' രക്ഷാധികാരിയായും '''റവ. ഫാ. സെബാസ്റ്റ‍്യൻ പുരയിടത്തിൽ''' കോർപ്പറേറ്റ് മാനേജരായും ,
'''റവ .ഫാ. ജോണ്‍ കളരിപ്പറമ്പില്‍''' സ്കൂള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
'''റവ .ഫാ. ജോൺ കളരിപ്പറമ്പിൽ''' സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.
== പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം-2017 ജനുവരി 27 ==
== പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം-2017 ജനുവരി 27 ==

രാവിലെ 10.30 ന്  നടത്തുകയുണ്ടായി. നൂറ്റന്‍പതോളം രക്ഷിതാക്കള്‍ പങ്കെടുത്തു. തദവസരത്തില്‍ പി.ടി. എ പ്രസിഡന്റ് ശ്രീ. ബെന്നി തറപ്പേലിന്ടെ നേതൃത്ത്വത്തില്‍ സംരക്ഷണ പ്രതിജ്ഞ എടുക്കുകയുണ്ടായി.
രാവിലെ 10.30 ന്  നടത്തുകയുണ്ടായി. നൂറ്റൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു. തദവസരത്തിൽ പി.ടി. എ പ്രസിഡന്റ് ശ്രീ. ബെന്നി തറപ്പേലിന്ടെ നേതൃത്ത്വത്തിൽ സംരക്ഷണ പ്രതിജ്ഞ എടുക്കുകയുണ്ടായി.

[[പ്രമാണം:വിദ്ധ്യാലയ സംരക്ഷണ പദ്ധതി.jpg|thumb|വിദ്ധ്യാലയ സംരക്ഷണ പദ്ധതി]]
[[പ്രമാണം:വിദ്ധ്യാലയ സംരക്ഷണ പദ്ധതി.jpg|thumb|വിദ്ധ്യാലയ സംരക്ഷണ പദ്ധതി]]
[[പ്രമാണം:വിദ്ധ്യാലയ സംരക്ഷണം.jpg|thumb|വിദ്ധ്യാലയ സംരക്ഷണം]]
[[പ്രമാണം:വിദ്ധ്യാലയ സംരക്ഷണം.jpg|thumb|വിദ്ധ്യാലയ സംരക്ഷണം]]
വരി 107: വരി 109:

[[പ്രമാണം:SJHSPULLURAMPARA.jpg|thumb|SJHSPULLURAMPARA]]
[[പ്രമാണം:SJHSPULLURAMPARA.jpg|thumb|SJHSPULLURAMPARA]]

== മുന്‍ സാരഥികള് ==

== മുൻ സാരഥികള് ==

1979 - 1981  : ശ്രീ. എന്‍.എ. ജോര്‍ജ്ജ്.

1979 - 1981  : ശ്രീ. എൻ.എ. ജോർജ്ജ്.

1981 - 1984  : ശ്രീ. ജോസഫ് കുറവിലങ്ങാട്.

1981 - 1984  : ശ്രീ. ജോസഫ് കുറവിലങ്ങാട്.

1984 - 1994  : ശ്രീ. പി.ടി.ജോര്‍ജ്ജ്.

1984 - 1994  : ശ്രീ. പി.ടി.ജോർജ്ജ്.

1994 - 1998  : ശ്രീ.വി.ജെ. അഗസ്റ്റിന്‍.

1994 - 1998  : ശ്രീ.വി.ജെ. അഗസ്റ്റിൻ.

1998 - 2000  : ശ്രീമതി. വി.എസ്. അന്നക്കുട്ടി.

1998 - 2000  : ശ്രീമതി. വി.എസ്. അന്നക്കുട്ടി.

2000 - 2005  : ശ്രീമതി. എ.ജെ.ജെസ്സിയമ്മ.

2000 - 2005  : ശ്രീമതി. എ.ജെ.ജെസ്സിയമ്മ.

2005 - 2008  : ശ്രീ. കെ.പി. ജോസ്.

2005 - 2008  : ശ്രീ. കെ.പി. ജോസ്.

2008 - 2010  : ശ്രീ.ജോര്‍ജ്ജുകുട്ടി ജോസഫ്.

2008 - 2010  : ശ്രീ.ജോർജ്ജുകുട്ടി ജോസഫ്.

2010 -2013  : ശ്രീ.സ്കറിയ മാത്യു.ടി.

2010 -2013  : ശ്രീ.സ്കറിയ മാത്യു.ടി.

2013-2015    : ശ്രീമതി. കെ.പി. മേഴ്‍സി.

2013-2015    : ശ്രീമതി. കെ.പി. മേഴ്‍സി.

2015 മുതല്‍   : ശ്രീമതി. മേരി തോമസ്.

2015 മുതൽ   : ശ്രീമതി. മേരി തോമസ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1 . ലിസ്‍ബത്ത് കരോളിന്‍ ജോസഫ്  (ദേശീയ കായികതാരം ) .

1 . ലിസ്‍ബത്ത് കരോളിൻ ജോസഫ്  (ദേശീയ കായികതാരം ) .

2. അപര്‍ണ റോയി  (ദേശീയ കായികതാരം )

2. അപർണ റോയി  (ദേശീയ കായികതാരം )

വരി 150: വരി 149:
{| style="background:yellow; color:green"
{| style="background:yellow; color:green"

| '''*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റര്‍ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയില്‍ റോഡില്‍
പുല്ലുരാംപാറ പള്ളിപ്പടിയില്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.'''
| '''*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ
പുല്ലുരാംപാറ പള്ളിപ്പടിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.'''
*''മുക്കത്തു നിന്ന് 10 കിലോ മീറ്റര്‍ അകലം.    ''
*''മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം.    ''
*''കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  58 കി.മി. അകലം.''
*''കോഴിക്കോട് എയർപോർട്ടിൽ നിന്ന്  58 കി.മി. അകലം.''
*''അരിപ്പാറ, തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം.''
*''അരിപ്പാറ, തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം.''
*''കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ''
*''കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ''
*''കോഴിക്കോട്  KSRTC സ്റ്റാന്റില്‍ നിന്നും ആനക്കാംപൊയില്‍ ബസില്‍ കയറിയാല്‍ നേരിട്ട് സ്കൂ‍ള്‍ മുറ്റത്ത് എത്താം''
*''കോഴിക്കോട്  KSRTC സ്റ്റാന്റിൽ നിന്നും ആനക്കാംപൊയിൽ ബസിൽ കയറിയാൽ നേരിട്ട് സ്കൂ‍ൾ മുറ്റത്ത് എത്താം''

19:26, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
വിലാസം
പുല്ലുരാംപാറ

പുല്ലുരാംപാറ പി.ഒ,
തിരുവമ്പാടി

673 603
സ്ഥാപിതം01 - 02 - 1976
വിവരങ്ങൾ
ഫോൺ04952276242
ഇമെയിൽsjhspullurampara@gmail.com
കോഡുകൾ
സ്കൂൾ കോഡ്47085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരീ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ബെന്നി ലൂക്കോസ്
പ്രധാന അദ്ധ്യാപകൻശ്രീമതി മേഴ്സി മൈക്കിൾ
അവസാനം തിരുത്തിയത്
25-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ്' ഹയർ സെക്കണ്ടറി സ്കൂൾ. 1976 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.‍

1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.

എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ് സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് 'സി.കെ. ഗോപകുമാർ എന്ന കുട്ടിയാണ്‌.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് 98 ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് 100 ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് 100 ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ്‌ സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഉന്നതനിലവാരം പുലർത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്‌. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഇതിനോടകം പൂർത്തിയാക്കിയിട്ടുണട്. 200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോൾ കോർട്ടും സ്കൂളിന്‌ സ്വന്തമായുണട്. 20 കമ്പ്യൂട്ടരുകൾ‍ ഉള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ ഉണ്ട്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.

ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

• ഐ. ടി:

2016-17 വർഷത്തെ മുക്കം ഐ. ടി മേള,യിൽ ഓവറോൾ ചാമ്പ്യ‍ൻമാരാണ്.

• സോഷ്യൽ സയൻസ്:

സോഷ്യൽ സയൻസ് മേളയിൽ Working Model വിഭാഗത്തിൽ സ്റ്റേ‍റ്റ് തലത്തിൽ First A Grade ലഭിച്ചു. 2016-17 വർഷത്തെ ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ Working Model സോഷ്യൽ സയൻസ് വിഭാഗത്തിൽ അപർണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങൾ ചെയ്തത് ഈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ഷെറീന വർഗീസ് ആണ്.

• സ്പോർട്സ് :- 2016-17 വർഷത്തെ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും
ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന്‌ ലഭിച്ചു.
• വിദ്യാരംഗം കലാ സാഹിത്യ വേദി  :- പ്രശസ്ത ഗായകനും, ഈ സ്കൂളിലെ മലയാളം അധ്യാപകനുമായ Sri. N. Unnikrishnan ന്റെ മേൽനോട്ടത്തിൽ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
• ക്ലബ്ബ് പ്രവർത്തനങ്ങൾ  :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്, ഐ.ടി. ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
• Band Set ശ്രീ. ബിനു ജോസ്, ശ്രീമതി. ലിസിക്കുട്ടി പി.എം എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

2016-17 വർഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, സോഷ്യൽ സയൻസ് മേളയിൽ ചാമ്പ്യൻ സ്കൂളാണ്.

2016-17 വർഷത്തെ ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ Working Model സോഷ്യൽ സയൻസ് വിഭാഗത്തിൽ അപർണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങൾ ചെയ്തത് ഈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ഷെറീന വർഗീസ് ആണ്.

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ റെമജിയൂസ് ഇഞ്ചനാനി രക്ഷാധികാരിയായും റവ. ഫാ. സെബാസ്റ്റ‍്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരായും , റവ .ഫാ. ജോൺ കളരിപ്പറമ്പിൽ സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം-2017 ജനുവരി 27

രാവിലെ 10.30 ന് നടത്തുകയുണ്ടായി. നൂറ്റൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു. തദവസരത്തിൽ പി.ടി. എ പ്രസിഡന്റ് ശ്രീ. ബെന്നി തറപ്പേലിന്ടെ നേതൃത്ത്വത്തിൽ സംരക്ഷണ പ്രതിജ്ഞ എടുക്കുകയുണ്ടായി.

വിദ്ധ്യാലയ സംരക്ഷണ പദ്ധതി
വിദ്ധ്യാലയ സംരക്ഷണം
Republic Day 2017

SJHSPULLURAMPARA

മുൻ സാരഥികള്

• 1979 - 1981  : ശ്രീ. എൻ.എ. ജോർജ്ജ്.
• 1981 - 1984  : ശ്രീ. ജോസഫ് കുറവിലങ്ങാട്.
• 1984 - 1994  : ശ്രീ. പി.ടി.ജോർജ്ജ്.
• 1994 - 1998  : ശ്രീ.വി.ജെ. അഗസ്റ്റിൻ.
• 1998 - 2000  : ശ്രീമതി. വി.എസ്. അന്നക്കുട്ടി.
• 2000 - 2005  : ശ്രീമതി. എ.ജെ.ജെസ്സിയമ്മ.
• 2005 - 2008  : ശ്രീ. കെ.പി. ജോസ്.
• 2008 - 2010  : ശ്രീ.ജോർജ്ജുകുട്ടി ജോസഫ്.
• 2010 -2013  : ശ്രീ.സ്കറിയ മാത്യു.ടി.
• 2013-2015  : ശ്രീമതി. കെ.പി. മേഴ്‍സി.
• 2015 മുതൽ  : ശ്രീമതി. മേരി തോമസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• 1 . ലിസ്‍ബത്ത് കരോളിൻ ജോസഫ് (ദേശീയ കായികതാരം ) .
• 2. അപർണ റോയി (ദേശീയ കായികതാരം )

വഴികാട്ടി

*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ
പുല്ലുരാംപാറ പള്ളിപ്പടിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
• മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 58 കി.മി. അകലം.
• അരിപ്പാറ, തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം.
• കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ
• കോഴിക്കോട് KSRTC സ്റ്റാന്റിൽ നിന്നും ആനക്കാംപൊയിൽ ബസിൽ കയറിയാൽ നേരിട്ട് സ്കൂ‍ൾ മുറ്റത്ത് എത്താം

|} https://www.google.co.in/maps/place/Pullurampara,+Kerala+673603/@11.399732,76.0324876,743m/data=!3m1!1e3!4m5!3m4!1s0x3ba66aff4ce7dab1:0xd3140cc945bdf13a!8m2!3d11.4057947!4d76.039628

PICTURE GALLERY