സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32354-hm (സംവാദം | സംഭാവനകൾ) (→‎അധ്യാപകർ)

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി
32354.png
വിലാസം
കൂവപ്പള്ളി

കൂവപ്പള്ളി പി . ഒ
,
കൂവപ്പള്ളി പി.ഒ.
,
686518
സ്ഥാപിതം12 - 06 - 1950
വിവരങ്ങൾ
ഫോൺ04828 251100
ഇമെയിൽsjupskoovappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32354 (സമേതം)
യുഡൈസ് കോഡ്32100401105
വിക്കിഡാറ്റQ87659086
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ269
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി ജോസ്
പി.ടി.എ. പ്രസിഡണ്ട്വിൽസൺ വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ മാണി
അവസാനം തിരുത്തിയത്
14-02-202432354-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് .ജോസഫ്‌സ് യൂ . പി.സ്കൂൾ .

ചരിത്രം

1950 ജൂൺ മാസം 12 നു ആണ് സെന്റ് .ജോസഫ്‌സ് യു .പി സ്കൂൾ സ്ഥാപിതമായത് .കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട് .അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട് .കൂടുതൽ അറിയാൻ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. കൂടുതൽ അറിയുക

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട് .ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ ഗ്രൗണ്ടിന് ഭംഗിയും തണലും നൽകുന്നു .

സയൻസ് ലാബ്

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതി വിശാലമായ ഒരു സയൻസ് ലാബ്  സ്കൂളിനുണ്ട് .

ഐടി ലാബ്

അതി നൂതന  സാങ്കേതിക വിദ്യകൾ കുട്ടികളിൽ എത്തിക്കുന്നതിനും നൈപുണ്യം നേടുന്നതിനും ഉപകരിക്കുന്ന ഒരു മികച്ച ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

സ്കൂൾ ബസ്

സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .

മാനേജ്‌മെന്റ്

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റിനു കീഴിലാണ് ഈ സ്ഥാപനം പ്രവത്തിക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികളിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം  നല്കുന്നതിനുമായി ഒരു യങ് ഫാർമേഴ്‌സ് ക്ലബ് പ്രവർത്തിക്കുന്നു.അധ്യാപകനായ ആൽബിൻ ജോസഫ് ന്റെ നേതൃത്വത്തിൽ കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികൾ പി.റ്റി .എ  യുടെ കൂടി സഹകരണത്തോടെ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ചെയ്തു വരുന്നു.

സ്കൗട്ട് & ഗൈഡ്

സേവന സന്നദ്ധരായ  ഒരു കൂട്ടം വിദ്യാർത്ഥികളുടെ  കൂട്ടായ്മയാണ് ഗൈഡിങ് .കൂടുതൽ

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികൾ ഇതിൽ  അംഗങ്ങളാണ്.പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസി യോടൊപ്പം 9  കുട്ടികൾ  അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീമതി .സിന്ധുമോൾ ജോസഫ്, ശ്രീമതി. സൂസൻ തോമസ് എന്നിവരുടെ  നേതൃത്വത്തിൽ ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നു. മാസം  തോറും  മീറ്റിംഗ്കൾ കൂടി പ്രവർത്തന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കി വരുന്നു .

ഗണിതശാസ്ത്രക്ലബ്

കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു  ഗണിതക്ലബ്‌ പ്രവർത്തിച്ചു  വരുന്നു. കൂടുതൽ.

സാമൂഹ്യശാസ്ത്രക്ലബ്.

ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ഏറ്റവും സമുന്നതമായി സാമൂഹ്യ  ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ  രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ ഷാന്റി ജോസഫ്‌ന്റെയും ജൂലീ തോമസിന്റെയും നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു .

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തിച്ചു വരുന്നു .

സ്മാർട്ട് എനർജി പ്രോഗ്രാം


ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു .അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകരും അനധ്യാപകരുമായി 17 ജീവനക്കാർ സ്കൂളിൽ ജോലി ചെയ്യുന്നു

അധ്യാപകർ

1 Ancy Jose
2 Shanty Joseph
3 Elsamma Varghese
4 Sr,solly George
5 Julee Thomas
6 Sindhumol Joseph
7 Sheelamma Joseph
8 Biji Kuriakose
9 Rosamma Joseph
10 Anju Thomas
11 Biji M George
12 Susan Thomas
13 Albin joseph
14 Juby george
15 Seelumol Abraham
16 Princy Mary George

അനധ്യാപകർ

  1. Mini George

മുൻ പ്രധാനാധ്യാപകർ [90 മുതൽ ]

1 ജോസ് സർ കാളകെട്ടി
2 കെ. എം. മത്തായി കണമല
3 കെ,വി. തോമസ് [കുഞ്ഞുസർ ]കൂവപ്പള്ളി
4 ജോൺ സർ
5 ത്രേസിയാമ്മ ഉറുമ്പിൽ
6 ആന്റണി നാഗത്തിങ്കൽ
7 അലക്സ് സർ
8 ചാക്കോ സർ
9 ജോഷി സർ മറ്റത്തിൽ

പൂർവ്വവിദ്യാർത്ഥികൾ

  1.   ഫാ .മാത്യു  വടക്കേമുറി

വഴികാട്ടി