സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ക്ലബ്ബുകൾ
ദൃശ്യരൂപം
കുട്ടികളിൽ നേതൃത്വ പാടവം സൃഷ്ട്ടിക്കാൻ ഗൈഡിങ് ഉപകരിക്കുന്നു.സാമൂഹ്യസേവനത്തിന്റെ മഹത്വം കുട്ടികൾ ചെറുപ്പത്തിലേ തന്നെ ശീലിക്കുവാൻ ഉതകുന്ന ഈ കൂട്ടായ്മക്ക് അധ്യാപകരായ ശ്രീമതി.അഞ്ജുവും ശ്രീമതി. ശീലുവും നേതൃത്വം നൽകുന്നു ..
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |