സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25259 (സംവാദം | സംഭാവനകൾ)

വലിയ എഴുത്ത്

സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
വിലാസം
ചുണങ്ങംവേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗളി‍ഷ്
അവസാനം തിരുത്തിയത്
23-01-201725259





==ആമു ഖം==. കേരളത്തിന്‍െറ വ്യവസായനഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്‍റ് ജോസഫ്സ് യു. പി. എസ്. സ്ഥിതിചെയ്യുന്നുത്
പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഞങ്ങള്‍ക്ക് സുപരിചിതമാണ്
ആലുവ‌ -മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടുപ്പോടെ നില്‍ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ 1226 കുട്ടികള്‍ അറിവിന്‍െറ വിഹായസില്‍ വിഹരിക്കുന്നു
'='ചരിത്രം '= 'ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന്‍ ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള്‍ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ആലുവ വിദ്യാഭ്യാസ ഉവുംല്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്‍സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലും അവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി

ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ല,ഉപജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ ുന== ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.* സയന്‍‌സ് ക്ലബ്ബ് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രൂയ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ക്ളബ് പ്രവര്‍ത്തിച്ചുവരുന്നു

മുന്‍ സാരഥികള്‍

സാരഥികള്‍ വര്‍ഷം
സി.ബെര്‍ക്കുമെന്‍സ് എസ്.ഡി 1940-
സി.ആന്‍റണിറ്റ എസ്.ഡി 1950-
സി.മരൂന എസ്.ഡി 1954-
സി.ഫ്ളോറന്‍സ് എസ്.ഡി 1966-
സി.മോനിക്ക എസ്.ഡി 1970-
സി.അ വറേലിയ എസ്.ഡി 1978-
സി.ആല്‍ഫ്രഡ് എസ്.ഡി 1986
സി.ഗ്രെയ്സിലിന്‍ എസ്.ഡി 1999
സി.ആനന്ദ് എസ്.ഡി 2000-
സി.ലിറ്റില്‍ മരിയ എസ്.ഡി 2010

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.സെറാഫിന്‍#സി.തെരേസ കൂട്ടാല#സി.ഈവാ#സി.സെലിന്‍ ട്രൂസാ#

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}