സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
16:47, 22 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (' '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019''' ജില്ലാതലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2019

ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധിക‍തരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.

സ്‌കൂൾ വിക്കി അവാർഡ് പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അ‍ഞ്ചായിരം രൂപയും ലഭിച്ചു.