"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
വിജ്‍‍‍ഞാനപ്രഭ വീശി മാന്നാനം കുന്നിൽ  വിരാജിക്കുന്ന  സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിൽ പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബ്ന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും  സേവനം അനുഷ്ഠിക്കുന്നു. കൃത്യനിഷ്ഠയോട് സ്കൂളിൽ വരുന്ന അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവ്വഹിക്കുകയും ക‍ുട്ടികളിൽ മൂല്യബോധം വളർത്തുന്ന ചിന്തോദ്ദീപകമായ ക്ലാസ്സുകളും മറ്റ് പരിശീലനങ്ങളും നൽകി വരുന്നു.വ്യക്തിത്വവികസനത്തിനും സാൻമാർഗ്ഗിക മൂല്യത്തിലും വളർത്തുന്നതിന് ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും നൽകി വരുന്നു.അസാപ്, എൻ.എസ്.എസ്, സൗഹൃദ, സ്കൗട്ട്  തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലൂടെ കൗമാര കാലഘട്ടത്തിലെ വി‍‍ദ്യാർത്ഥികളെ ഊർജ്ജ്വസ്വലതയോട് പ്രവർത്തിക്കുന്നതിന് പ്രചോദനം നൽകുന്നു.
വിജ്‍‍‍ഞാനപ്രഭ വീശി മാന്നാനം കുന്നിൽ  വിരാജിക്കുന്ന  സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിൽ പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബ്ന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും  സേവനം അനുഷ്ഠിക്കുന്നു. കൃത്യനിഷ്ഠയോട് സ്കൂളിൽ വരുന്ന അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവ്വഹിക്കുകയും ക‍ുട്ടികളിൽ മൂല്യബോധം വളർത്തുന്ന ചിന്തോദ്ദീപകമായ ക്ലാസ്സുകളും മറ്റ് പരിശീലനങ്ങളും നൽകി വരുന്നു.വ്യക്തിത്വവികസനത്തിനും സാൻമാർഗ്ഗിക മൂല്യത്തിലും വളർത്തുന്നതിന് ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും നൽകി വരുന്നു.എൻ.എസ്.എസ്, സൗഹൃദ, സ്കൗട്ട്  തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലൂടെ കൗമാര കാലഘട്ടത്തിലെ വി‍‍ദ്യാർത്ഥികളെ ഊർജ്ജ്വസ്വലതയോട് പ്രവർത്തിക്കുന്നതിന് പ്രചോദനം നൽകുന്നു.

21:39, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം