സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സ്പോർട്സ് ക്ലബ്ബ്-17
സ്പോർട്സ് ക്ലബ്ബ്
സെന്റ് എഫ്രേംസ് എച്ച്. എസ്.എസ് സ്പോർട്സ് സ്കൂൾ ആണ്.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കലാണ് കായിക രംഗത്തിന്റെ ചുമതല വഹിക്കുന്നത്.കൂടാതെ ക്രിക്കറ്റ് ടീമും പ്രവർത്തിക്കുന്നു. ബാസ്കറ്റ് ബോൾ ടീം
എഫ്രേംസ് ട്രോഫി
എല്ലാ വർഷവും ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സെന്റ് എഫ്രേംസ് എച്ച്. എസ്.എസിൽ വച്ച് നടത്തപ്പെടുന്നു. 33056play.jpg