സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33056 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 33056
യൂണിറ്റ് നമ്പർ LK/2018/33056
അധ്യയനവർഷം 2022-25
അംഗങ്ങളുടെ എണ്ണം 25
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർ അഭിനവ് പി നായർ
ഡെപ്യൂട്ടി ലീഡർ നയന സന്തോഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 കുഞ്ഞുമോൾ സെബാസ്റ്റ്യൻ
15/ 10/ 2023 ന് 033056
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്

അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.

സ്കൂൾതല ക്യാമ്പ്

സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെപ്റ്റംബർ രണ്ടിന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.
("ക്യാമ്പോണം 2023‍")

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 22169 ടോഷ് ആൻറണി 8F [[പ്രമാണം:|50px|center|]]
2 22189 നയൻ എസ് 8F [[പ്രമാണം:|50px|center|]]
3 22199 അൽഫോൺസ് സന്തോഷ് 8C [[പ്രമാണം:|50px|center|]]
4 22209 ജോബിൻ ബിജോ തോമസ് 8E [[പ്രമാണം:|50px|center|]]
5 22217 അലൻ ജോൺസൺ 8E [[പ്രമാണം:|50px|center|]]
6 22220 അമൽ വർഗീസ് 8B [[പ്രമാണം:|50px|center|]]
7 22225 അജയ് എസ് 8B [[പ്രമാണം:|50px|center|]]
8 22229 സമൃദ്ധ വിഎസ് 8A [[പ്രമാണം:|50px|center|]]
9 22235 അലീന രാജീവ് തോമസ് 8A [[പ്രമാണം:|50px|center|]]
10 22246 നയന സുരേഷ് 8D [[പ്രമാണം:|50px|center|]]
11 22248 ലിനക്സ് കുര്യൻ 8B [[പ്രമാണം:|50px|center|]]
12 22249 ജെസ്വിൻ ജോൺസൺ 8D [[പ്രമാണം:|50px|center|]]
13 22250 ജോസഫ് ജെ തുരുത്ത്മാലിൽ 8B [[പ്രമാണം:|50px|center|]]
14 22255 ആഷേർ സണ്ണി 8E [[പ്രമാണം:|50px|center|]]
15 22261 അക്ഷയ്‍ത് എംഎസ് 8B [[പ്രമാണം:|50px|center|]]
16 22264 അഭിനവ് പി നായർ 8C [[പ്രമാണം:|50px|center|]]
17 22274 നവനീത് കൃഷ്ണ എസ് 8C [[പ്രമാണം:|50px|center|]]
18 22275 മിഥുൻ കെ രാജ് 8B [[പ്രമാണം:|50px|center|]]
19 22277 ജൊഹാൻ തോമസ് 8D [[പ്രമാണം:|50px|center|]]
20 22292 അലൻ ബിജു 8D [[പ്രമാണം:|50px|center|]]
21 22295 ആദിത്യൻ കെ വി 8D [[പ്രമാണം:|50px|center|]]
22 22298 നിർമ്മൽ കെ രാജേഷ് 8E [[പ്രമാണം: |50px|center|]]
23 22312 ആഷിൻ ജോഷി 8B [[പ്രമാണം:|50px|center|]]
24 22317 വിശ്വതേജ് കെ എസ് 8F [[പ്രമാണം:|50px|center|]]
25 22327 ജോസഫ് ബിനു മാത്യു 8E [[പ്രമാണം:|50px|center|]]
26 22334 റ്റാനിയ ടോം 8D [[പ്രമാണം:|50px|center|]]
27 22338 ജെറിൻ തോമസ് 8E [[പ്രമാണം: |50px|center|]]
28 22375 ലീൻ ജോസഫ് ലിജു 8B [[പ്രമാണം:|50px|center|]]
29 22377 അഭിരാഗ് വി ആർ 8D [[പ്രമാണം:|50px|center|]]