"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ്==
==പരിസ്ഥിതി ക്ലബ്ബ്==
'''മരം ഒരു വരം'''
<font color=c7002c>
<font color=c7002c>
കുട്ടികള്‍ക്ക് പരിസ്ഥിതിയെപ്പറ്റിയുംഅവ സംരക്ഷിക്കുന്നതിനെപ്പറ്റിയും അറിവും പരിശീലനവും ലഭ്യമാക്കാന്‍ പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു.സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിന്‍ കോട്ടയം ജില്ലാതലത്തില്‍ ലോകപരിസ്ഥിതി ദിനാഘോഷം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനത്തില്‍ വച്ച് സടത്തപ്പെട്ടു.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ശ്രീ സന്തോഷ് കാലാ അദ്ധ്യക്ഷം വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം കോട്ടയം മുന്‍ എം.എല്‍.എ ശ്രീ വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.ശബരിമല മേല്‍ശാന്തി ശ്രീ എസ്.ഇ ശങ്കരന്‍ നമ്പ‌ൂതിരി ,കോട്ടയം പുത്തന്‍പള്ളി ഇമാം ശ്രീ ഇമാം താഹ മൗലവി സ്ക‌ൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ തോമസ് ച‌ൂളപറമ്പില്‍ സി.എം.ഐ സ്ക‌ൂള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ റവ.ഫാദര്‍ റോയി മാളിയേക്കല്‍ സി.എം.ഐ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലികൊടുത്തു.റവ.ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍  സി.എം.ഐ സ്വാഗതവും വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ശ്രീ സാബു മുരിക്കവേലി കൃതജ്ഞതയും പ്രകാശിപ്പിച്ചു.ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നടുകയും  വൃക്ഷതൈ  വിതരണം ചെയ്യുകയും ചെയ്തു.
കുട്ടികൾക്ക് പരിസ്ഥിതിയെപ്പറ്റിയുംഅവ സംരക്ഷിക്കുന്നതിനെപ്പറ്റിയും അറിവും പരിശീലനവും ലഭ്യമാക്കാൻ പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു.<br>'''മരം ഒരു വരം'''.സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൻ ലോകപരിസ്ഥിതി ദിനാഘോഷം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനത്തിൽ വച്ച് സടത്തപ്പെട്ടു..ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നടുകയും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.
</font>
</font>

14:24, 28 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾക്ക് പരിസ്ഥിതിയെപ്പറ്റിയുംഅവ സംരക്ഷിക്കുന്നതിനെപ്പറ്റിയും അറിവും പരിശീലനവും ലഭ്യമാക്കാൻ പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു.
മരം ഒരു വരം.സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൻ ലോകപരിസ്ഥിതി ദിനാഘോഷം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനത്തിൽ വച്ച് സടത്തപ്പെട്ടു..ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നടുകയും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.