സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾക്ക് പരിസ്ഥിതിയെപ്പറ്റിയുംഅവ സംരക്ഷിക്കുന്നതിനെപ്പറ്റിയും അറിവും പരിശീലനവും ലഭ്യമാക്കാൻ പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു.
മരം ഒരു വരം.സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൻ ലോകപരിസ്ഥിതി ദിനാഘോഷം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനത്തിൽ വച്ച് സടത്തപ്പെട്ടു..ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നടുകയും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.