"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആർട്‌സ് ക്ലബ്ബ് ==     
== ആർട്‌സ് ക്ലബ്ബ് ==     
2021 ജൂൺ മാസം ആദ്യവാരത്തിൽ കലാ പ്രവർത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിശീലനങ്ങളും നിർമ്മാണവും ആരംഭിച്ചു. 8,9 ക്ലാസ്സുകളിൽ ഗൂഗിൾ മീറ്റു ക്ലാസുകൾ വഴിയും, ടാലന്റ് ഹബ്ബ്‌ വാട്സാപ്പ് ഗ്രുപ്പു വഴിയുമാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. കുട്ടികളുടെ നല്ല പങ്കാളിത്തവും രക്ഷാകർത്താക്കളുടെ പിന്തുണയും ക്ലബ്‌ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങൾ ഫോട്ടോ ചെയ്ത് വാട്സാപ്പിൽ അയയ്ക്കുന്നു. അത് വാല്യൂ ചെയ്ത് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.സ്കൂളിലെ മറ്റു ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാവുംവിധം ദിനാചരണങ്ങൾക്ക് പോസ്റ്ററുകൾ തയ്യാറാക്കുക, ഫോട്ടോ, വീഡിയോ ഡോക്യൂമെന്റേഷൻ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു. കുട്ടികളെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ക്ലേമോഡലിംഗ്, പേപ്പർ പൾപ് ഉപയോഗിച്ചുള്ള ശില്പങ്ങൾ, റിലീഫുകൾ, വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ, ഹാൻഡ്‌മേഡ് പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നിവ പരിചയപ്പെടുത്തി. ചിത്ര രചനയ്ക്കാവശ്യമായ വാട്ടർ കളർ, അക്രിലിക്,ഓയിൽ കളർ, ഗ്ലാസ്‌ പെയിന്റ് എന്നീ മീഡിയങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തി. പ്രകൃതി നിരീക്ഷണം നടത്തി ചിത്രം വരയ്ക്കാൻ പരിശീലനം നൽകുന്നു.വിവിധ കലാപുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ കലാ പ്രവർത്തി പരിചയ ക്ലബ് സഹായിക്കുന്നു.
സ്കൂളിലെ മറ്റു ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാവുംവിധം ദിനാചരണങ്ങൾക്ക് പോസ്റ്ററുകൾ തയ്യാറാക്കുക, ഫോട്ടോ, വീഡിയോ ഡോക്യൂമെന്റേഷൻ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ക്ലേമോഡലിംഗ്, പേപ്പർ പൾപ് ഉപയോഗിച്ചുള്ള ശില്പങ്ങൾ, റിലീഫുകൾ, വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ, ഹാൻഡ്‌മേഡ് പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നിവ പരിചയപ്പെടുത്തി. ചിത്ര രചനയ്ക്കാവശ്യമായ വാട്ടർ കളർ, അക്രിലിക്,ഓയിൽ കളർ, ഗ്ലാസ്‌ പെയിന്റ് എന്നീ മീഡിയങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തി. പ്രകൃതി നിരീക്ഷണം നടത്തി ചിത്രം വരയ്ക്കാൻ പരിശീലനം നൽകുന്നു.വിവിധ കലാപുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ കലാ പ്രവർത്തി പരിചയ ക്ലബ് സഹായിക്കുന്നു.
==ടാലന്റ് ഹബ്ബ്==
ടാലന്റ് ഹബ്ബ്  കലാതൽപ്പരരായ കുട്ടികൾക്ക് ലോക ഡോൺ സമയത്ത് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനു  കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരികയും നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ചിത്രരചന, ഡെക്കോ പാഷ്‌, ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്, ഗ്ലാസ് പെയിന്റിംഗ്, പാട്ട്, നാടൻ പാട്ട്, ലഘു വീഡിയോ നിർമ്മാണം തുടങ്ങിയവ കുട്ടികൾ ടാലന്റ് ഹബ്ബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും അധ്യാപകർ നൽകിവരുന്നു.
<gallery mode=packed-hover>
abhishek k anoop.jpeg
abhishek k anoop_2.jpeg
kalyani3.jpeg
kalyani4.jpeg
varghese cinoj.jpeg
varghese cinoj2.jpeg
varghese cinoj bottle art.jpeg
</gallery>

23:14, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

ആർട്‌സ് ക്ലബ്ബ്