"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== ആർട്‌സ് ക്ലബ്ബ് ==     
== ആർട്‌സ് ക്ലബ്ബ് ==     
2022 ജൂൺ മാസം ആദ്യവാരത്തിൽ കലാ പ്രവർത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിശീലനങ്ങളും നിർമ്മാണവും ആരംഭിച്ചു. 8,9 ക്ലാസ്സുകളിൽ ടാലന്റ് ഹബ്ബ്‌, വാട്സാപ്പ് ഗ്രുപ്പു വഴിയുമാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. കുട്ടികളുടെ നല്ല പങ്കാളിത്തവും രക്ഷാകർത്താക്കളുടെ പിന്തുണയും ക്ലബ്‌ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങൾ ഫോട്ടോ ചെയ്ത് വാട്സാപ്പിൽ അയയ്ക്കുന്നു. അത് വാല്യൂ ചെയ്ത് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.സ്കൂളിലെ മറ്റു ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാവുംവിധം ദിനാചരണങ്ങൾക്ക് പോസ്റ്ററുകൾ തയ്യാറാക്കുക, ഫോട്ടോ, വീഡിയോ ഡോക്യൂമെന്റേഷൻ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു. കുട്ടികളെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ക്ലേമോഡലിംഗ്, പേപ്പർ പൾപ് ഉപയോഗിച്ചുള്ള ശില്പങ്ങൾ, റിലീഫുകൾ, വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ, ഹാൻഡ്‌മേഡ് പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നിവ പരിചയപ്പെടുത്തി. ചിത്ര രചനയ്ക്കാവശ്യമായ വാട്ടർ കളർ, അക്രിലിക്,ഓയിൽ കളർ, ഗ്ലാസ്‌ പെയിന്റ് എന്നീ മീഡിയങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തി. പ്രകൃതി നിരീക്ഷണം നടത്തി ചിത്രം വരയ്ക്കാൻ പരിശീലനം നൽകുന്നു.വിവിധ കലാപുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ കലാ പ്രവർത്തി പരിചയ ക്ലബ് സഹായിക്കുന്നു.
സ്കൂളിലെ മറ്റു ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാവുംവിധം ദിനാചരണങ്ങൾക്ക് പോസ്റ്ററുകൾ തയ്യാറാക്കുക, ഫോട്ടോ, വീഡിയോ ഡോക്യൂമെന്റേഷൻ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ക്ലേമോഡലിംഗ്, പേപ്പർ പൾപ് ഉപയോഗിച്ചുള്ള ശില്പങ്ങൾ, റിലീഫുകൾ, വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ, ഹാൻഡ്‌മേഡ് പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നിവ പരിചയപ്പെടുത്തി. ചിത്ര രചനയ്ക്കാവശ്യമായ വാട്ടർ കളർ, അക്രിലിക്,ഓയിൽ കളർ, ഗ്ലാസ്‌ പെയിന്റ് എന്നീ മീഡിയങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തി. പ്രകൃതി നിരീക്ഷണം നടത്തി ചിത്രം വരയ്ക്കാൻ പരിശീലനം നൽകുന്നു.വിവിധ കലാപുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ കലാ പ്രവർത്തി പരിചയ ക്ലബ് സഹായിക്കുന്നു.

23:14, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

ആർട്‌സ് ക്ലബ്ബ്