സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/*കുഞ്ഞിക്കിളി*

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=*കുഞ്ഞിക്കിളി* | color=3 }} കൂടായക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കുഞ്ഞിക്കിളി*

കൂടായകൂടെല്ലാം തേടിനടന്നപ്പോൾ ക‌ൂട്ടായി കിട്ടിയ മയിനക്കുഞ്ഞ്.കുഞ്ഞിപ്പെങ്ങൾക്ക് സമ്മാനം നൽകാൻ വീട്ടിലേക്കോടി ഞാൻ . വേഗം തന്നെ പെങ്ങൾ വന്ന് സന്തോഷത്തോടെ . കുഞ്ഞിക്കിളിയെ ഓമനിച്ചു. എന്തിനാണ് എന്നെ ക‌ൂട്ടിലടച്ചതു് ?.ഞാനൊരു പാവം കൂട്ടകാരി .മയിനക്കുഞ്ഞു ഉരിയാടി.ഇത്രയും കേട്ടപ്പോൾ കുഞ്ഞി പെങ്ങൾ വന്ന് കുഞ്ഞിക്കിളയെ തുറന് വിട്ടു.

നിഖാൽ മുഹാദിർ ഷാ
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം