സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/*കുഞ്ഞിക്കിളി*
*കുഞ്ഞിക്കിളി*
കൂടായകൂടെല്ലാം തേടിനടന്നപ്പോൾ കൂട്ടായി കിട്ടിയ മയിനക്കുഞ്ഞ്.കുഞ്ഞിപ്പെങ്ങൾക്ക് സമ്മാനം നൽകാൻ വീട്ടിലേക്കോടി ഞാൻ . വേഗം തന്നെ പെങ്ങൾ വന്ന് സന്തോഷത്തോടെ . കുഞ്ഞിക്കിളിയെ ഓമനിച്ചു. എന്തിനാണ് എന്നെ കൂട്ടിലടച്ചതു് ?.ഞാനൊരു പാവം കൂട്ടകാരി .മയിനക്കുഞ്ഞു ഉരിയാടി.ഇത്രയും കേട്ടപ്പോൾ കുഞ്ഞി പെങ്ങൾ വന്ന് കുഞ്ഞിക്കിളയെ തുറന് വിട്ടു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം