"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/*കുഞ്ഞിക്കിളി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=*കുഞ്ഞിക്കിളി* | color=3 }} കൂടായക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
   | color=3
   | color=3
   }}
   }}
{{Verification4|name=Mtdinesan|തരം=ലേഖനം}}

22:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

*കുഞ്ഞിക്കിളി*

കൂടായകൂടെല്ലാം തേടിനടന്നപ്പോൾ ക‌ൂട്ടായി കിട്ടിയ മയിനക്കുഞ്ഞ്.കുഞ്ഞിപ്പെങ്ങൾക്ക് സമ്മാനം നൽകാൻ വീട്ടിലേക്കോടി ഞാൻ . വേഗം തന്നെ പെങ്ങൾ വന്ന് സന്തോഷത്തോടെ . കുഞ്ഞിക്കിളിയെ ഓമനിച്ചു. എന്തിനാണ് എന്നെ ക‌ൂട്ടിലടച്ചതു് ?.ഞാനൊരു പാവം കൂട്ടകാരി .മയിനക്കുഞ്ഞു ഉരിയാടി.ഇത്രയും കേട്ടപ്പോൾ കുഞ്ഞി പെങ്ങൾ വന്ന് കുഞ്ഞിക്കിളയെ തുറന് വിട്ടു.

നിഖാൽ മുഹാദിർ ഷാ
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം