"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| വിദ്യാർത്ഥികളുടെ എണ്ണം= 463  
| വിദ്യാർത്ഥികളുടെ എണ്ണം= 463  
| അദ്ധ്യാപകരുടെ എണ്ണം=19     
| അദ്ധ്യാപകരുടെ എണ്ണം=19     
| പ്രധാന അദ്ധ്യാപകൻ=   അജി കെ പോൾ     
| പ്രധാന അദ്ധ്യാപകൻ=   മാർട്ടിൻ സൈമൺ     
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൈജൻ ആന്റണി         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൈജൻ ആന്റണി         
| സ്കൂൾ ചിത്രം= 27028-photo.jpg‎ ‎|
| സ്കൂൾ ചിത്രം= 27028-photo.jpg‎ ‎|
വരി 47: വരി 47:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]]
*  [[{{PAGENAME}}/ ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
*  [[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
{| class="wikitable"
{| class="wikitable"
|-
|-

12:43, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ
വിലാസം
കീരംപാറ

കീരംപാറപി.ഒ,
,
686691
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04852570237
ഇമെയിൽgirlskeerampara@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാർട്ടിൻ സൈമൺ
അവസാനം തിരുത്തിയത്
25-09-202027028


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ്‌ മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.

മാത്രുസ്‌ഥാപനമായ സെൻറ സ്‌റ്റീഫൻസ്‌ ഹൈസ്‌കൂളിൽ നിന്ന് ബൈഫൊർക്കേറ്റു ചെയ്‌ത് 1976-ലാണ്‌ ഈ സ്‌കൂൾ സ്‌ഥാപിതമായത.ഈ സ്‌കൂളൻെറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരുന്നു.ആദ്യ ഹെഡ്മാസറ്റർ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രമ നമ്പർ പേര് ക്ലാസ്സ്
1 അമൃതപ്രിയ ടി വി 9
2 കാവ്യ മോഹൻ 9
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒ എ അഗ്നിശർമൻ
  2. ലക്ഷ്മിക്കുട്ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.099340, 76.650830 |zoom=13}}

ആമുഖം

20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ്‌ മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.

മാത്രുസ്‌ഥാപനമായ സെൻറ സ്‌റ്റീഫൻസ്‌ ഹൈസ്‌കൂളിൽ നിന്ന് ബൈഫൊർക്കേറ്റു ചെയ്‌ത് 1976-ലാണ്‌ ഈ സ്‌കൂൾ സ്‌ഥാപിതമായത.ഈ സ്‌കൂളൻെറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരുന്നു.ആദ്യ ഹെഡ്മാസറ്റർ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിരുന്നു.ഇപ്പോൾ ഇവിടെ 350ഓളം കുട്ടികൾ പഠിക്കുന്നുണ്ട്;‌ അജി കെ പോൾ (എച്ച് എം) സോണിയ പീറ്റർ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

സയൻ ക്ലബ്

2014 ലിൽ സയൻ ക്ലബിന്റെ നേതൃത്വത്തിലും അരുൺ സാറിന്റെയും ബെറ്റി ടിച്ചർന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും നേതൃത്വത്തിലും സയൻസ് സേമിനാർ ക്രമീകരിക്കുകയും അതിൽ രെഹന റോയ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും റവന്യു തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ A ഗ്രെയ്ഡ് ലഭിക്കുകയും ചെയ്യുതു. സയൻസ് ക്വബിന്റെ നേത്യത്വത്തിൽ സയൻസ് ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ടിന് ഹൈമി മത്തായി , ഒന്നാം സ്ഥാനം ലഭിക്കുകയും ഉപജില്ലയിൽ രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ മുന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. ഇതിനോടനുപന്തിച്ച് ഹൈമി മത്തായി, ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്തു.

ഐ,ടി ക്ലബ്

2015-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെയും അരുൺ സാറിന്റെയും ബെറ്റി ടിച്ചർന്റെയും നേതൃത്വത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു. ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അമ്മൂ വി.എയും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ആതിര സുരേഷും ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന് മലയാളം ടൈപിങ്ങിന് കാവ്യ മോഹനും ഡിജിറ്റൽ പെയിന്റിങ്ങിന് ബെൻസിയ എൽദോസും ക്വിസിന് ബെൽവീന കെ കുരിയാക്കോസും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.അതിൽ നിന്ന് വേപേജിന് അമ്മു വി.എ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്തു. കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രാമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മരിയ എലിസബത്ത് ജോൺ,റിഥി രമേശ്,നിരഞ്ജന രാജി ക്യഷ്ണ, ശ്രിലക്ഷ്മി ഇ.ആർ, മീനു ദാസൻ,ബെൻസിയ എൽദോസ് എന്നീവർ പങ്കെടുത്തു സയൻസ് എകിസിപിരിമെന്റിന് രണ്ടാം സ്ഥാനം. അന്ന റോയ്,അശ്വനി മനോജ് എന്നീവർ പങ്കെടുത്തു. ബാല ശാസ്ത്ര കോൺഗ്രസ് പ്രോജക്ക്റ്റിന് ഒന്നാം സ്ഥാനവും കൈവരിക്കുകയും ഉണ്ടായി. പങ്കെടുത്തവർ അമ്യത പ്രിയ റ്റി.വി, ബെൽവീന കെ കുരിയാക്കോസ്,അനില പി. ഷാജി,എറിൻ ഷജു.വർക്ക് എക്സ്പീരിയൻസ് ക്വബിന്റെ നേത്വതത്തിൽ അമ്യത പ്രിയ റ്റീവി, ബെൽവീന കെ കുരിയാക്കോസ്, അങ്കിത അനിൽ, സാന്ദ്ര സാബു, എറിൻ ഷാജു, അന്ന എൽദോസ്,ജീയ ജിബി , സ‍ഞ്ജനാ പി സാജനും എന്നീവർ പങ്കെടുത്തു ഇതിൽ അമ്യത പ്രിയ റ്റിവി. ക്ക് ഫാബ്രിക്ക് പേയിന്റിങ്ങിന് ഒന്നാം സ്ഥാനവും ജില്ലയിലും അഞ്ചാം സ്ഥാനം ലഭിച്ചു. ഗണിതശാസ്ത്ര ക്വബിന്റെ നേത്വതത്തിൽ ഗണിത ശാസ്ത്രത്സവത്തിൽ പങ്കെടുത്തവർ റിഥി രമേശ്, മരിയ എലിസബത്ത് ജോൺ, എയി‍ഞ്ചൽ റെജി, ശ്രിലക്ഷ്മി ഇ.അ.ർ. still model ഹന്നമോൾ ജോയ്,ബിബീന ബെന്നി, ,നന്ദന ജയൻ,ക്യഷ്ണ പ്രിയ എന്നീവർ പങ്കടുത്തു. ഇതിൽ ഹന്നമോൾ ജോയ്, ബിബീന ബെന്നി എന്നീവർക്ക് റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. ബി.ആർ.സി തലത്തിൽ പോയിരിന്ന അമ്യത പ്രിയ റ്റി.വി. ബിബീന ബെന്നി,ബെൻസി തോമസ് എന്നീവർക്ക് രണ്ടാം സ്വാനവും ലഭിച്ചു. ചിത്രം വരയ്ക്കു പോയ ബെൻസിയ എൽദോസ് ജില്ലയിലും സംസ്ഥാനത്തും പോയിരുന്നു. കലോത്സസവത്തിൽ‌ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആർ. ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ പോയപ്പോൾ മൂന്നാം സ്വാംനവും എ ഗ്രടും കരസ്വമാക്കി. വിദ്യനോൽസവത്തിൽ മൂനുപേർക്ക് ജില്ലയിലേക്ക് പങ്കെടുക്കാൻ പറ്റി.അമ്യത പ്രിയ റ്റി.വി. എറിൻ ഷാജു, അനില പി.ഷാജി എന്നിവരാണ് പഹ്കെടുത്തത്.

കാരുണ്യ നിധി

28-9-15 ബാബു സാറിന്റെ നേത്വതത്തിൽ തുടരുന്ന കാരുണ്യ നിധിയിൽ 260 കുട്ടികൾ പിരിച്ചു കുട്ടികളുടെയും അധ്യാപകരുടേയും പ്രയത്നം കൊണ്ട്. കാരുണ്യ ഫണ്ടിൽ ആകെ രൂപ. 550 അതു കൂടാതെ പിരിച്ച രൂപ രോഗം പിടി പേട്ടു കിടക്കുന്ന രോഗികൾക്ക് ധാനം ചെയുന്നു. 14-11-15 ശിസു ദിനം അനു ബധിച്ച് ഐ.ടി. റവന്യു തലത്തിൽ ഓവറോൾ കിട്ടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കെല്ലാവർക്കും മധുരം നൽകി.

SSLC 2015

2014-15 അധ്യന വർഷത്തിൽ എസ്.എൽ.സി എക്സാമിന് അഞ്ചു പേർക്ക് എല്ലാവിഷയങ്ങൾഡക്കും A+ കിട്ടി

അമ്മു വി.എ, 2016-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെ നേത്വതത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു.ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അശ്വതി രാജേഷും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ബെൻസി    ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന്മലയാളം ടൈപിങ്ങിന് കാവ്യ ബിജുവും ഡിജിറ്റൽ പെയിന്റിങ്ങിന് അക്സ  ക്വിസിന് ജോത്സനയും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഹൈസ്കൂളിന് ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ

2016-17 കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. സയൻസ് എക്സപിരിമെന്റെിന് സാന്ദ്രാ ശിവനും അഷ്ണ ഷാജിയും പങ്കടുത്തു. ഡ്രാമക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഏലിയാമ്മ റെജി, ബെൻസി തോമസ്, അബിഗയിൽ സി മനോജ്, ഹസീന ബഷീർ, മരിയ എലിസബത്ത് ജോൺ, ജയപ്രീയ ജയൻ, സനിക പ്രദീപ്, അമ്യത പ്രീയ റ്റീ.വി, എന്നീവർ പങ്കെടുത്തു. സയൻ ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് സേമിനാർ ക്രമീകരിക്കുകയും വിഷ്ണു പ്രിയ ഷാജി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും റവന്യു തലത്തിൽ പങ്കെടുക്കുകയും ചെയ്യ്തു. ടാലന്റ് ക്വിസ്സിന് ദേവനന്ദന റ്റി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും റവന്യു തലത്തിൽ മൽത്സരിച്ച് രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്യ്തു. വർക്ക് എക്സ്പീരിയൻസ് ക്വബിന്റെ നേത്വതത്തിൽ കാവ്യ മോഹൻ, അമ്യത പ്രിയ റ്റി.വി., എറിൻ ഷാജു, മ‍ഞ്ചിമ സജി, നന്ദന ബാബു, ഇതിൽ നന്ദന ബാബു റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. കോതമംഗലം ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആർ, മരിയ എലിസബത്ത് ജോൺ , റിഥി രമേശ്, ബെൻസിയ എൽദോസ്, ഹന്ന മോൾ ജോൺ, എന്നിവർ പങ്കെടുത്തു. ഇതിൽ ഹന്ന മോൾ ജോണിന് ഒന്നാം സ്ഥാനവും ഉപജില്ലയിലേക്ക് മത്സരിക്കാൻ അവസരവും ലഭിച്ചട്ടുണ്ട്. ശ്രിലക്ഷ്മി ഇ.ആർ. രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. യുറിക്കക്ക് മരിയയും ഐറിൻ ഷാജുവും പങ്കെടുക്കുകയും ചെയുതു ഇതിൽ ഐറിൻ ഷാജുവിന് ഉപജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.

ശാസ്ത്ര സെമിനാർ 2016

വിഷ്ണുപ്രിയ ഷാജി ശാസ്ത്ര സെമിനാറിൽ AGrade ഓടെ ഒന്നാം സ്ഥാനം

ശാസ്ത്ര സെമിനാർ വിഷയം: പയർ വർഗങ്ങൾ

SSLC 2016

ശാസ്ത്ര സെമിനാർ 2017

സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനവും, റവന്യൂ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കുമാരി ബെൻസി തോമസ് സംസ്ഥാന ശാസ്ത്ര സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു. Seminar Topic:Swach Bharath :The role of Science and Technology: Prospects and Challenges സംസ്ഥാന ശാസ്ത്ര സെമിനാറിൽ A Grade നേടി SSLC 2018 ൽ 30 മാർക്കിന് അർഹയായി ലഘുചിത്രം റവന്യൂ ജില്ലാ ശാസ്ത്ര സെമിനാറിൽ ബെൻസി തോമസ് അവാഡ് ഏറ്റുവാങ്ങുന്നു.

സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ബെൻസി തോമസ് അവാർഡ് ഏറ്റുവാങ്ങുന്നു

സംസ്ഥാന ഐ ടി മേള 2017

കുമാരി വിഷ്ണുപ്രിയ ഷാജി Digital Painting ൽ C Grade നേടി SSLC 2018 ൽ 18 മാർക്കിന് അർഹയായി

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : 686691 ഫോൺ നമ്പർ : 04852570237