"സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Antony`s .E.P.S. Vallarpadam|}}
{{prettyurl|St. Antony`s .E.P.S. Vallarpadam|}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്= വല്ലാർപാടം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 26237
|സ്കൂൾ കോഡ്= 26237
| സ്ഥാപിതവർഷം=
|യുഡൈസ് കോഡ്= 32080301411
| സ്കൂൾ വിലാസം= Vallarpadamപി., <br/>
|സ്ഥാപിതമാസം= 06
| പിൻ കോഡ്=680312
|സ്ഥാപിതവർഷം= 1945
| സ്കൂൾ ഫോൺ= 9995179180
|സ്കൂൾ വിലാസം= സെൻറ്.ആൻറണീസ് ഇ പി സ്കൂൾ,വല്ലാർപാടം
| സ്കൂൾ ഇമെയിൽ= stantonysepschoolvallarpadam@gmail.com  
|പോസ്റ്റോഫീസ്= വല്ലാർപാടം
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്= 682504
| ഉപ ജില്ല=എറണാകുളം
|സ്കൂൾ ഇമെയിൽ= stantonyseps@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല= എറണാകുളം
| ഭരണ വിഭാഗം=Aided
|തദ്ദേശസ്വയംഭരണസ്ഥാപനം = മുളവുകാട്  പഞ്ചായത്ത്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|വാർഡ്= 14
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|നിയമസഭാമണ്ഡലം= വൈപ്പിൻ
| പഠന വിഭാഗങ്ങൾ2= യു.പി
|താലൂക്ക്= കണയന്നൂർ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=47
|ഭരണവിഭാഗം= എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1= എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ തലം= 1 മുതൽ 4 വരെ
| പ്രധാന അദ്ധ്യാപകൻ= DIXY FERNANDEZ       
|മാദ്ധ്യമം= ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്=          
|ആൺകുട്ടികളുടെ എണ്ണം 1-10= 29
|പെൺകുട്ടികളുടെ എണ്ണം 1-10= 15
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 44
|അദ്ധ്യാപകരുടെ എണ്ണം 1-10= 4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 44
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 4
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 44
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 4
|പ്രധാന അദ്ധ്യാപിക= ബർണാഡീൻ ഡിക് റൂസ്
|പി.ടി.. പ്രസിഡണ്ട്= ജോസഫ് സാബി
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിബി പിൻഹേറോ
|സ്കൂൾ ചിത്രം=  St.Antony's European Primary School
| സ്കൂൾ ചിത്രം= 26237.jpg‎|
| സ്കൂൾ ചിത്രം= 26237.jpg‎|
}}
|size=350px
................................
|caption=
|ലോഗോ=
|logo_size=50px
}}  
 
 
== ചരിത്രം ==
== ചരിത്രം ==
വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ  അറ്റത്ത്  കായൽക്കരയോട്  ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ  ബോർഡ്  ഒാഫ് ആഗ്ലോ ഇന്ത്യൻ  അസോസിയേഷന്റെ കീഴീൽ  പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ്  സെന്റ് ആന്റണീസ്  യുറോപ്യൻ പ്രൈമറി  സ്കൂൾ. ആഗ്ലോ  ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച  ഇൗ വിദ്യാലയം  വല്ലാർപാടം കരയിലെ  ഏക ഇംഗ്ലീഷ്  മീ‍ഡിയം  എയ്ഡഡ്  പ്രൈമറി വിദ്യാലയമാണ്.
വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ  അറ്റത്ത്  കായൽക്കരയോട്  ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ  ബോർഡ്  ഒാഫ് ആഗ്ലോ ഇന്ത്യൻ  അസോസിയേഷന്റെ കീഴീൽ  പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ്  സെന്റ് ആന്റണീസ്  യുറോപ്യൻ പ്രൈമറി  സ്കൂൾ. ആഗ്ലോ  ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച  ഇൗ വിദ്യാലയം  വല്ലാർപാടം കരയിലെ  ഏക ഇംഗ്ലീഷ്  മീ‍ഡിയം  എയ്ഡഡ്  പ്രൈമറി വിദ്യാലയമാണ്.

20:05, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം
വിലാസം
വല്ലാർപാടം

സെൻറ്.ആൻറണീസ് ഇ പി സ്കൂൾ,വല്ലാർപാടം
,
വല്ലാർപാടം പി.ഒ.
,
682504
സ്ഥാപിതം06 - 1945
വിവരങ്ങൾ
ഇമെയിൽstantonyseps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26237 (സമേതം)
യുഡൈസ് കോഡ്32080301411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുളവുകാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബർണാഡീൻ ഡിക് റൂസ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് സാബി
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി പിൻഹേറോ
അവസാനം തിരുത്തിയത്
10-01-2022Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീ‍ഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.

ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്.


	 എൽ.പിയിൽ  4 ക്ലാസ്സ്  മുറികളും  ഒരു  ഓഫീസ്സ് റൂം,  ആധുനിക  സൗകര്യങ്ങളോടുകൂടിയ  സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ  ഇവിടത്തെ പിടിഎ യും  മാനേജ്മെന്റും  ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ  പഠനനിലവാരത്തോടൊപ്പം  അവരുടെ കഴിവുകളും  ഉയർത്തിക്കൊണ്ടുവരുന്നതിൽ  അദ്ധ്യാപകരും  മികവാർന്ന  പ്രവർത്തനങ്ങൾ  നൽകി വരുന്നു.

2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.992847004445906, 76.24672844826004zoom=18}}