"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<center> <poem>
<center> <poem>


ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കേണ്ട ,
ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കേണ്ടു ,
എന്നച്ഛനെയൊന്നു കാണുവാൻ
എന്നച്ഛനെയൊന്നു കാണുവാൻ
ഒരായിരം കിനാക്കളാൽ  ഞാനിരുന്നൂ
ഒരായിരം കിനാക്കളാൽ  ഞാനിരുന്നൂ
വരി 45: വരി 45:
| സ്കൂൾ കോഡ്= 25101
| സ്കൂൾ കോഡ്= 25101
| ഉപജില്ല=ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}
{{Verified1|name= Anilkb| തരം= കവിത}}

15:36, 3 മേയ് 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്


ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കേണ്ടു ,
എന്നച്ഛനെയൊന്നു കാണുവാൻ
ഒരായിരം കിനാക്കളാൽ ഞാനിരുന്നൂ
അച്ഛനെന്നരിങ്കിൽ വനീടുവാൻ
എങ്കിലും ആയിലെനിക്കെൻ
അച്ഛനെയൊന്നു കണ്ടിടുവാൻ
ലോകമാകെ ദുരന്തപ്പെയ്തായ്
വന്നുവലോ ഈ മാഹമായി  !
കോവിഡെന്നും കൊറോണയെന്നും
പേരുച്ചൊല്ലി വിൽക്കുന്നതിന്
ഇന്നു വരുമോ നാളെ വരുമോ
എന്നിങ്ങനെ കാത്തിരുന്നു ഞാൻ
എങ്കിലുംമിതിൻ ദൈർഘ്യമൊരു
അന്തമില്ലാ വാനം പോലെയായിടുന്നു
അച്ഛനെ കാന്നുവാൻ കൊതിച്ചൊരീനെഞ്ജമിന്
തെല്ലിട ഭയവുമായ് തുടിച്ചിട്ടുന്നു
സുരക്ഷിതമോ എന്നച്ഛനവിടെ,
ആ മഹാനഗരതിൽ .....
അമ്മ തൻ ആധികൾ കാണുപ്പോഴെ
എൻ മനസ്സു !ഒന്ന് പിടച്ചിടുന്നു
അന്തമില്ലാ കടൽ പോലെ
എത്രനിളുമെ ഇനിയുമെൻ കാത്തിരിപ്പ്  ?
എന്നു മാറുമീ ദുരുതപ്പെയ്ത്ത്
അറിയില്ലാനിക്കൊനുമെ....
ഒന്നുമാത്രമെൻ മനസ്സിലിനും
എന്നച്ഛനെയൊന്നു കണ്ടിടേണം
എനായ്ങ്കിലും പൂവണിയുമെനാഗ്രഹം
അതിനായി മാത്രമെൻ കാത്തിരിപ്പ്.  !

സ്നേഹ പി.പി
10A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത