സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്


ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കേണ്ടു ,
എന്നച്ഛനെയൊന്നു കാണുവാൻ
ഒരായിരം കിനാക്കളാൽ ഞാനിരുന്നൂ
അച്ഛനെന്നരിങ്കിൽ വനീടുവാൻ
എങ്കിലും ആയിലെനിക്കെൻ
അച്ഛനെയൊന്നു കണ്ടിടുവാൻ
ലോകമാകെ ദുരന്തപ്പെയ്തായ്
വന്നുവലോ ഈ മാഹമായി  !
കോവിഡെന്നും കൊറോണയെന്നും
പേരുച്ചൊല്ലി വിൽക്കുന്നതിന്
ഇന്നു വരുമോ നാളെ വരുമോ
എന്നിങ്ങനെ കാത്തിരുന്നു ഞാൻ
എങ്കിലുംമിതിൻ ദൈർഘ്യമൊരു
അന്തമില്ലാ വാനം പോലെയായിടുന്നു
അച്ഛനെ കാന്നുവാൻ കൊതിച്ചൊരീനെഞ്ജമിന്
തെല്ലിട ഭയവുമായ് തുടിച്ചിട്ടുന്നു
സുരക്ഷിതമോ എന്നച്ഛനവിടെ,
ആ മഹാനഗരതിൽ .....
അമ്മ തൻ ആധികൾ കാണുപ്പോഴെ
എൻ മനസ്സു !ഒന്ന് പിടച്ചിടുന്നു
അന്തമില്ലാ കടൽ പോലെ
എത്രനിളുമെ ഇനിയുമെൻ കാത്തിരിപ്പ്  ?
എന്നു മാറുമീ ദുരുതപ്പെയ്ത്ത്
അറിയില്ലാനിക്കൊനുമെ....
ഒന്നുമാത്രമെൻ മനസ്സിലിനും
എന്നച്ഛനെയൊന്നു കണ്ടിടേണം
എനായ്ങ്കിലും പൂവണിയുമെനാഗ്രഹം
അതിനായി മാത്രമെൻ കാത്തിരിപ്പ്.  !

സ്നേഹ പി.പി
10A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത