"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:

== മുന്‍ സാരഥികള്‍  ==
== മുന്‍ സാരഥികള്‍  ==
സി.എസ്തേ൪

* സി.എസ്തേ൪

സി.ബാപ്റ്റിസ്റ്റ

* സി.ബാപ്റ്റിസ്റ്റ

സി.പെ൪പ്പെച്ച്വ

* സി.പെ൪പ്പെച്ച്വ

സി.ജോണ്‍ ഫിഷ൪

* സി.ജോണ്‍ ഫിഷ൪

സി.റോസ് ലിന്റ്

* സി.റോസ് ലിന്റ്

ശ്രീമതി ലില്ലി വര്‍ഗ്ഗീസ്

* ശ്രീമതി ലില്ലി വര്‍ഗ്ഗീസ്

ശ്രീമതി ആലീസ് വി.ഐ

* ശ്രീമതി ആലീസ് വി.ഐ

സി.മേരി ആന്റോ
* സി.മേരി ആന്റോ

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

11:20, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
വിലാസം
പൂവ്വത്തുശ്ശേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201725092hspoovathussery

ആമുഖം

തൃശൂ൪ ജില്ലയോട് തൊട്ടുകിടക്കുന്ന സെന്റ് ജോസഫ് സ് വിദ്യാലയം എറണാകുളം ജില്ലയുടെ വടക്കനതി൪ത്തിയിലുള്ള പൂവ്വത്തുശ്ശേരി ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്.

ചരിത്രം

സെന്റ് ജോസഫ് സ് പള്ളിപ്പറമ്പില്‍ ആശാന്‍ പള്ളിക്കൂടമായി പ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനം 1916 ല്‍ ഒരു അംഗീകൃത ഗ്രാന്റ് സ്കുൂളായി ജന്മം പ്രാപിച്ചു. 1937 ലാണ് സെന്റ് ജോസഫ് സ് വിദ്യാലയം ഒരു പൂ൪ണ്ണ സ്കൂളായി തീ൪ന്നത്. 1963 ല്‍ യു.പി സ്കൂളായി യു.പി ഗ്രേഡ് ചെയ്തപ്പോള്‍ ഇതിന്റെ മാനേജ്മെന്റ് ഹോളിഫാമിലി സിസ്റ്റേഴ്സ് ഏറ്റെടുത്തു.

കൊല്ലവര്‍ഷം 1091-ഇടവമാസത്തില്‍ പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് സ് ദേവാലയത്തോട് ചേര്‍ന്ന് ആശാന്‍ പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1964-ല്‍ യു.പി സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ന്നു. ഇന്ന് 1100-ഓളം വിദ്യാര്‍ത്ഥികള്‍‌ അധ്യയനം നടത്തുന്ന ഈ വിദ്യാലയം കലാ-കായികമേഖലയിലും പഠനനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു. പൂവ്വത്തുശ്ശേരിയുടേയും സമീപപ്രദേശങ്ങളുടേയും ആശാകേന്ദ്രമായ ഈ വിദ്യാലയം ഇന്ന് ഹോളിഫാമിലി കോണ്‍ഗ്രിഗേഷനിലെ എറണാകുളം ജീവോദയപ്രോവിന്‍സിന്റെ കീഴിലാണ്.

മുന്‍ സാരഥികള്‍

• സി.എസ്തേ൪
• സി.ബാപ്റ്റിസ്റ്റ
• സി.പെ൪പ്പെച്ച്വ
• സി.ജോണ്‍ ഫിഷ൪
• സി.റോസ് ലിന്റ്
• ശ്രീമതി ലില്ലി വര്‍ഗ്ഗീസ്
• ശ്രീമതി ആലീസ് വി.ഐ
• സി.മേരി ആന്റോ

സൗകര്യങ്ങള്‍

• റീഡിംഗ് റൂം
• ലൈബ്രറി
• സയന്‍സ് ലാബ്
• കംപ്യൂട്ടര്‍ ലാബ്
• ജൈവ വൈവിധ്യ പച്ചക്കറിത്തോട്ടം
• സ്കുൂള്‍ ബസ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട്സ് & ഗൈഡ്സ്
റെഡ് ക്രോസ്
ബാന്ഡ് ട്രൂപ്പ്
ക്ലാസ്സ് മാഗസിന്
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവര്ത്തന‍ങ്ങള്

യാത്രാസൗകര്യം

ആലുവ - അത്താണി - മൂഴിക്കുളം -പാറക്കടവ് -പൂവ്വത്തുശ്ശേരി -സെന്റ് ജോസഫ് സ് എച്ച് എസ് പൂവ്വത്തുശ്ശേരി
മാള - അന്നമനട -പാലിശ്ശേരി -പൂവ്വത്തുശ്ശേരി - സെന്റ് ജോസഫ് സ് എച്ച് എസ് പൂവ്വത്തുശ്ശേരി

മേല്‍വിലാസം

സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
പാറക്കടവ് പി.ഒ
എറണാകുളം ജില്ല 683579