"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ആലപ്പുഴ
| സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ  
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്=35015
| സ്കൂൾ കോഡ്=35015
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1935
| സ്ഥാപിതവർഷം= 1935
| സ്കൂള്‍ വിലാസം= അയണ്‍ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ <br/>ആലപ്പുഴ
| സ്കൂൾ വിലാസം= അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ <br/>ആലപ്പുഴ
| പിന്‍ കോഡ്= 688011
| പിൻ കോഡ്= 688011
| സ്കൂള്‍ ഫോണ്‍= 04772263777
| സ്കൂൾ ഫോൺ= 04772263777
| സ്കൂള്‍ ഇമെയില്‍= 35015.alappuzha@gmail.com
| സ്കൂൾ ഇമെയിൽ= 35015.alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ് =  
| സ്കൂൾ വെബ് സൈറ്റ് =  
| ഉപ ജില്ല=  ആലപ്പുഴ
| ഉപ ജില്ല=  ആലപ്പുഴ
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി, ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ1= യു.പി, ഹൈസ്ക്കൂൾ
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| ആൺകുട്ടികളുടെ എണ്ണം=0
| ആൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം=892
| പെൺകുട്ടികളുടെ എണ്ണം=892
| വിദ്യാര്‍ത്ഥികളുടെ എണ്ണം=892
| വിദ്യാർത്ഥികളുടെ എണ്ണം=892
| അദ്ധ്യാപകരുടെ എണ്ണം= 26
| അദ്ധ്യാപകരുടെ എണ്ണം= 26
|പ്രധാന അദ്ധ്യാപകന്‍ = ശ്രീമതി മിന്നി ലുക്ക്  
|പ്രധാന അദ്ധ്യാപകൻ = ശ്രീമതി മിന്നി ലുക്ക്  
|  
|  
|   
|   
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ജോൺസൺ ജോസഫ്   
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ജോൺസൺ ജോസഫ്   
| സ്കൂള്‍ ചിത്രം= 35015_1.jpg ‎|  
| സ്കൂൾ ചിത്രം= 35015_1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്.  ആലപ്പുഴ     
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്.  ആലപ്പുഴ     
വരി 42: വരി 42:
== ചരിത്രം. ==
== ചരിത്രം. ==


കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ  വിളങ്ങി നിന്നിരുന്ന കയറുല്‍പ്പന്നങ്ങളുടേയും കായലുകളുടേയും നാടായ  ആലപ്പുഴയുടെ  പശ്ചാതലത്തില്‍ എട്ടുദശകങ്ങളിലേറെ പ്രായമുള്ള  വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ  ഉത്ഭവവും, വളര്‍ച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ദീര്‍ഘവീക്ഷണത്തോടെ അനേകം കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. അദ്ദേഹം തന്റെ അധികാര സീമയില്‍പ്പെട്ട എല്ലാ പള്ളിയോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ  എല്ലാ പൈതങ്ങള്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സൗകര്യം  ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ  സ്ഥാപിതമായ ഈ വിദ്യാലയങ്ങള്‍ പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു തുടങ്ങി.  സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം  നടപ്പാക്കി നാനാ ജാതിമത വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും ഒരേ മേല്‍ക്കൂരയ്ക്കുള്ളില്‍ ഇരുത്തി വിദ്യാധനം സുഗമമാക്കി തീര്‍ത്ത പുണ്യ പുരുഷനാണദ്ദേഹം. പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ല്‍ ഒരു സന്യാസ ഭവനവും  അതേ വര്‍ഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന  കെട്ടിടത്തില്‍ മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ  മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം  ക്ലാസും 1935 – ല്‍ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ല്‍ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എല്‍.പി. സ്കൂള്‍ ഒരു മിഡില്‍ സ്കൂളായി ഉയര്‍ന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോള്‍ സി. മേരി ലൂര്‍ദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ്  പത്തൊന്പതാം തീയതി  സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പര്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂര്‍ണ്ണ ഇംഗ്ളീഷ് മിഡില്‍ സ്കൂളായിത്തീരുകയും തുടര്‍ന്ന് 1952- ജൂണ്‍ മാസത്തില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.അന്നത്തെ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂള്‍ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകള്‍ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും , നല്ലവരായ നാട്ടുകാരില്‍ നിന്നും ലഭിച്ച സംഭാവനയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1951 – ല്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഈ വിദ്യാലയം ഉൾപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈന്‍സും നടത്തിക്കൊണ്ടുപോകുവാന്‍ കാലാകാലങ്ങളിലുള്ള മാനേജര്‍മാരും പി . റ്റി . എ യും താത്പര്യം പുലര്‍ത്തുനതുകൊണ്ടാണ് വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നത്. പി . റ്റി . എ യും വിദ്യാര്‍ത്ഥികളുടെ എല്ലാവിധവളര്‍ച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാന്‍ വളരെ ശ്രദ്ധാലുക്കളാണ് .
കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ  വിളങ്ങി നിന്നിരുന്ന കയറുൽപ്പന്നങ്ങളുടേയും കായലുകളുടേയും നാടായ  ആലപ്പുഴയുടെ  പശ്ചാതലത്തിൽ എട്ടുദശകങ്ങളിലേറെ പ്രായമുള്ള  വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ  ഉത്ഭവവും, വളർച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ അനേകം കാര്യങ്ങൾ നടപ്പിൽ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹം തന്റെ അധികാര സീമയിൽപ്പെട്ട എല്ലാ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ  എല്ലാ പൈതങ്ങൾക്കും വിദ്യ അഭ്യസിക്കുവാൻ സൗകര്യം  ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ  സ്ഥാപിതമായ ഈ വിദ്യാലയങ്ങൾ പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു തുടങ്ങി.  സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തിൽ നടപ്പാക്കിയ മാറ്റങ്ങൾക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം  നടപ്പാക്കി നാനാ ജാതിമത വിഭാഗത്തിൽപ്പെട്ട കുട്ടികളേയും ഒരേ മേൽക്കൂരയ്ക്കുള്ളിൽ ഇരുത്തി വിദ്യാധനം സുഗമമാക്കി തീർത്ത പുണ്യ പുരുഷനാണദ്ദേഹം. പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ൽ ഒരു സന്യാസ ഭവനവും  അതേ വർഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന  കെട്ടിടത്തിൽ മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ  മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം  ക്ലാസും 1935 – 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ ഒരു മിഡിൽ സ്കൂളായി ഉയർന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോൾ സി. മേരി ലൂർദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ്  പത്തൊന്പതാം തീയതി  സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പർ സർക്കാർ ഓർഡർ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂർണ്ണ ഇംഗ്ളീഷ് മിഡിൽ സ്കൂളായിത്തീരുകയും തുടർന്ന് 1952- ജൂൺ മാസത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.അന്നത്തെ മിഡിൽ സ്കൂൾ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂൾ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകൾ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും , നല്ലവരായ നാട്ടുകാരിൽ നിന്നും ലഭിച്ച സംഭാവനയും ഉൾപ്പെടുത്തിക്കൊണ്ടാണ് 1951 – ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഈ വിദ്യാലയം ഉൾപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈൻസും നടത്തിക്കൊണ്ടുപോകുവാൻ കാലാകാലങ്ങളിലുള്ള മാനേജർമാരും പി . റ്റി . എ യും താത്പര്യം പുലർത്തുനതുകൊണ്ടാണ് വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിർത്തിക്കൊണ്ടുപോകുവാൻ സാധിക്കുന്നത്. പി . റ്റി . എ യും വിദ്യാർത്ഥികളുടെ എല്ലാവിധവളർച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാൻ വളരെ ശ്രദ്ധാലുക്കളാണ് .




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പര്‍ പ്രൈമറിക്ക്  8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന്  10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പര്‍ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . ലാബില്‍ ഇന്‍റര്‍നെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാര്‍ട്ട് ക്ലാസ് റൂമും  ഈ  വിദ്യാലയത്തിനുണ്ട് . 26 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് .
രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക്  8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന്  10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പർ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . ലാബിൽ ഇൻറർനെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും  ഈ  വിദ്യാലയത്തിനുണ്ട് . 26 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് .






== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ബാന്റ് ട്രൂപ്പ്
* ബാന്റ് ട്രൂപ്പ്
* ക്ലാസ് മാഗസിന്‍
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാസാംസ്കാരിക വേദി
* വിദ്യാരംഗം കലാസാംസ്കാരിക വേദി
* കെ.സി.എസ്.എൽ  
* കെ.സി.എസ്.എൽ  
വരി 59: വരി 59:
* ലൈബ്രറി
* ലൈബ്രറി
* കുട്ടിക്കൂട്ടം
* കുട്ടിക്കൂട്ടം
* സയന്‍സ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* സ്പോര്‍ട്സ് (കായിക പരിശീലനങ്ങള്‍)
* സ്പോർട്സ് (കായിക പരിശീലനങ്ങൾ)
* ഗെയിംസ് മത്സരം
* ഗെയിംസ് മത്സരം
* ഗെയിംസ് മത്സരം
* ഗെയിംസ് മത്സരം
വരി 71: വരി 71:


== മാനേജ്മെന്റ് ==   
== മാനേജ്മെന്റ് ==   
       ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള :കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ആണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . ഈ  മാനേജ്മെന്‍റില്‍ നിലവില്‍ വിദ്യാലയങ്ങളുണ്ട് . മാര്‍ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദര്‍ . ജോസഫ് നടമുഖത്ത് മാനേജര്‍ ആയും പ്രവര്‍ത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കല്‍ മാനേജറായി റവ. സി. ജോവാൻ ജേക്കബ്  സി.എം.സി. പ്രവര്‍ത്തിച്ചുവരുന്നു .
       ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള :കോർപ്പറേറ്റ് മാനേജ്മെൻറ് ആണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . ഈ  മാനേജ്മെൻറിൽ നിലവിൽ വിദ്യാലയങ്ങളുണ്ട് . മാർ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദർ . ജോസഫ് നടമുഖത്ത് മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ. സി. ജോവാൻ ജേക്കബ്  സി.എം.സി. പ്രവർത്തിച്ചുവരുന്നു .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''  
'''  
     * സി. മേരി ലൂര്‍ദ് സി .എം. സി  
     * സി. മേരി ലൂർദ് സി .എം. സി  
     * സി. മാര്‍ട്ടിന്‍ സി .എം. സി   
     * സി. മാർട്ടിൻ സി .എം. സി   
     * സി. ക്രൂസിഫിക്സ് സി .എം. സി  
     * സി. ക്രൂസിഫിക്സ് സി .എം. സി  
     * സി. ജുസ്സേ സി .എം. സി  
     * സി. ജുസ്സേ സി .എം. സി  
     * സി. ജറോസ് സി .എം. സി  
     * സി. ജറോസ് സി .എം. സി  
     * സി. ജസ്സിന്‍ സി .എം. സി  
     * സി. ജസ്സിൻ സി .എം. സി  
     * സി. ഫിലോപോള്‍ സി .എം. സി   
     * സി. ഫിലോപോൾ സി .എം. സി   
     * സി. കൊര്‍ണേലിയ സി .എം. സി  
     * സി. കൊർണേലിയ സി .എം. സി  
     * സി. ശാന്തി  സി .എം. സി  
     * സി. ശാന്തി  സി .എം. സി  
     * സി. ജിന്‍സി സി .എം. സി  
     * സി. ജിൻസി സി .എം. സി  
     * സി. മിസ്റ്റിക്കാ സി .എം. സി  
     * സി. മിസ്റ്റിക്കാ സി .എം. സി  
     * ശ്രീമതി ലിസമ്മ കുര്യന്‍
     * ശ്രീമതി ലിസമ്മ കുര്യൻ
     * ശ്രീമതി ജെസ്സി ജോസഫ്  
     * ശ്രീമതി ജെസ്സി ജോസഫ്  
     * ശ്രീമതി ജോളി ജെയിംസ്   
     * ശ്രീമതി ജോളി ജെയിംസ്   
     * ശ്രീമതി ഗ്രേസികുട്ടി ഒ.സി   
     * ശ്രീമതി ഗ്രേസികുട്ടി ഒ.സി   
  '''
  '''
== റിസള്‍ട്ട് ==  
== റിസൾട്ട് ==  
<font color=#0505AE size=3>
<font color=#0505AE size=3>
<TABLE BORDER = "5">
<TABLE BORDER = "5">
വരി 128: വരി 128:
   </tr>
   </tr>
</table>  
</table>  
  <b> <font color=red>2016 - 17  SSLC യ്ക്ക്  6 കുട്ടികള്‍ക്ക് ഫുള്‍ A+  ഉം 9 കുട്ടികള്‍ക്ക് 9  A+  ഉം  ലഭിച്ചു
  <b> <font color=red>2016 - 17  SSLC യ്ക്ക്  6 കുട്ടികൾക്ക് ഫുൾ A+  ഉം 9 കുട്ടികൾക്ക് 9  A+  ഉം  ലഭിച്ചു




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി, ട്രാഫിക്)
* ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി, ട്രാഫിക്)
* ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കല്‍ കോളേജ്)
* ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കൽ കോളേജ്)
* ഡോ. അനിത ഷേണായി
* ഡോ. അനിത ഷേണായി


വരി 141: വരി 141:




*  ആലപ്പുഴ KSRTC Bus Stand ല്‍ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക്  സമീപത്തായിസ്ഥിതിചെയ്യുന്നു.
*  ആലപ്പുഴ KSRTC Bus Stand നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക്  സമീപത്തായിസ്ഥിതിചെയ്യുന്നു.
 
<!--visbot  verified-chils->

05:38, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
ആലപ്പുഴ
,
688011
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04772263777
ഇമെയിൽ35015.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി മിന്നി ലുക്ക്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ

.  . 

ചരിത്രം.

കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ വിളങ്ങി നിന്നിരുന്ന കയറുൽപ്പന്നങ്ങളുടേയും കായലുകളുടേയും നാടായ ആലപ്പുഴയുടെ പശ്ചാതലത്തിൽ എട്ടുദശകങ്ങളിലേറെ പ്രായമുള്ള വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ ഉത്ഭവവും, വളർച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ അനേകം കാര്യങ്ങൾ നടപ്പിൽ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹം തന്റെ അധികാര സീമയിൽപ്പെട്ട എല്ലാ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ എല്ലാ പൈതങ്ങൾക്കും വിദ്യ അഭ്യസിക്കുവാൻ സൗകര്യം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ വിദ്യാലയങ്ങൾ പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു തുടങ്ങി. സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തിൽ നടപ്പാക്കിയ മാറ്റങ്ങൾക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം നടപ്പാക്കി നാനാ ജാതിമത വിഭാഗത്തിൽപ്പെട്ട കുട്ടികളേയും ഒരേ മേൽക്കൂരയ്ക്കുള്ളിൽ ഇരുത്തി വിദ്യാധനം സുഗമമാക്കി തീർത്ത പുണ്യ പുരുഷനാണദ്ദേഹം. പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ൽ ഒരു സന്യാസ ഭവനവും അതേ വർഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം ക്ലാസും 1935 – ൽ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ൽ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ ഒരു മിഡിൽ സ്കൂളായി ഉയർന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോൾ സി. മേരി ലൂർദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ് പത്തൊന്പതാം തീയതി സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പർ സർക്കാർ ഓർഡർ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂർണ്ണ ഇംഗ്ളീഷ് മിഡിൽ സ്കൂളായിത്തീരുകയും തുടർന്ന് 1952- ജൂൺ മാസത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.അന്നത്തെ മിഡിൽ സ്കൂൾ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂൾ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകൾ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും , നല്ലവരായ നാട്ടുകാരിൽ നിന്നും ലഭിച്ച സംഭാവനയും ഉൾപ്പെടുത്തിക്കൊണ്ടാണ് 1951 – ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഈ വിദ്യാലയം ഉൾപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈൻസും നടത്തിക്കൊണ്ടുപോകുവാൻ കാലാകാലങ്ങളിലുള്ള മാനേജർമാരും പി . റ്റി . എ യും താത്പര്യം പുലർത്തുനതുകൊണ്ടാണ് വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിർത്തിക്കൊണ്ടുപോകുവാൻ സാധിക്കുന്നത്. പി . റ്റി . എ യും വിദ്യാർത്ഥികളുടെ എല്ലാവിധവളർച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാൻ വളരെ ശ്രദ്ധാലുക്കളാണ് .


ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന് 10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പർ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . ലാബിൽ ഇൻറർനെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും ഈ വിദ്യാലയത്തിനുണ്ട് . 26 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാംസ്കാരിക വേദി
  • കെ.സി.എസ്.എൽ
  • റെഡ് ക്രോസ്
  • ലൈബ്രറി
  • കുട്ടിക്കൂട്ടം
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • സ്പോർട്സ് (കായിക പരിശീലനങ്ങൾ)
  • ഗെയിംസ് മത്സരം
  • ഗെയിംസ് മത്സരം
  • ഐ. ടി. ക്ലബ്ബ്
  • സീഡ് ക്ലബ്ബ്‍‍
  • മനോരമ നല്ലപാഠം
  • കാരുണ്യ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

     ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള :കോർപ്പറേറ്റ് മാനേജ്മെൻറ് ആണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . ഈ  മാനേജ്മെൻറിൽ നിലവിൽ വിദ്യാലയങ്ങളുണ്ട് . മാർ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദർ . ജോസഫ് നടമുഖത്ത് മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കൽ  മാനേജറായി റവ. സി. ജോവാൻ ജേക്കബ്  സി.എം.സി. പ്രവർത്തിച്ചുവരുന്നു .

മുൻ സാരഥികൾ

   * സി. മേരി ലൂർദ് സി .എം. സി 
   * സി. മാർട്ടിൻ സി .എം. സി  
   * സി. ക്രൂസിഫിക്സ് സി .എം. സി 
   * സി. ജുസ്സേ സി .എം. സി 
   * സി. ജറോസ് സി .എം. സി 
   * സി. ജസ്സിൻ സി .എം. സി 
   * സി. ഫിലോപോൾ സി .എം. സി   
   * സി. കൊർണേലിയ സി .എം. സി 
   * സി. ശാന്തി  സി .എം. സി 
   * സി. ജിൻസി സി .എം. സി 
   * സി. മിസ്റ്റിക്കാ സി .എം. സി 
   * ശ്രീമതി ലിസമ്മ കുര്യൻ
   * ശ്രീമതി ജെസ്സി ജോസഫ് 
   * ശ്രീമതി ജോളി ജെയിംസ്  
   * ശ്രീമതി ഗ്രേസികുട്ടി ഒ.സി  

റിസൾട്ട്

YEAR PERCENTAGE
2010 100%
2011 100%
2012 100%
2013 100%
2014 99.63%
2015 100%
2016 99.63%
 2016 - 17  SSLC യ്ക്ക്  6 കുട്ടികൾക്ക് ഫുൾ A+  ഉം 9 കുട്ടികൾക്ക്  9  A+  ഉം   ലഭിച്ചു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി, ട്രാഫിക്)
  • ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കൽ കോളേജ്)
  • ഡോ. അനിത ഷേണായി

വഴികാട്ടി

{{#multimaps: 9.4988° N, 76.3446° E | width=800px | zoom=16 }}


  • ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.