"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


== '''<u>അടൽ ടിങ്കറിങ് ലാബ്</u>''' ==
== '''<u>അടൽ ടിങ്കറിങ് ലാബ്</u>''' ==
പറവൂരിലെ ആദ്യ അടൽ ടിങ്കറിങ് ലാബ് ഈ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.
പറവൂരിലെ ആദ്യ അടൽ ടിങ്കറിങ് ലാബ് ഈ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.'''കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.'''
 





13:03, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അടൽ ടിങ്കറിങ് ലാബ്

അടൽ ടിങ്കറിങ് ലാബ്

പറവൂരിലെ ആദ്യ അടൽ ടിങ്കറിങ് ലാബ് ഈ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.




സയൻസ് ലാബ്

കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള  പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.

സയൻസ് ലാബ്






ഐ ടി ലാബ്

ഐ ടി ലാബ്


വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ  സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..




എസ് പി സി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം