"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കൂട്ടായ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 4: വരി 4:

"ഒത്തുപിടിച്ചാൽ മലയും പോരും "കൂട്ടായ പ്രവർത്തനത്തിലൂടെ ഇന്ന് നാട്ടിൽ വിളയാടി കൊണ്ടിരിക്കുന്ന മഹാമാരിയെ തുരത്താം. വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം പ്രകൃതിയെ സംരക്ഷിക്കുന്ന ചുമതല ഓരോ വ്യക്തിക്കും ഉണ്ട് തിരിച്ചറിവിലേക്ക് വിരൽ ചൂണ്ടുന്നതാണ് lockdown കാലം ലോകത്തെ ഒന്നടങ്ങു ഭീഷണിയായ കൊറോണ എന്ന വൈറസിനെ തുരത്തുന്നതിന് കുട്ടികളായ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം
കോവിഡ് 19 എന്ന മഹാമാരി വാ പിളർന്നു നിൽക്കുന്ന സമയത്ത് വ്യക്തി ശുചിത്വത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല ശുചിത്വ ശീലങ്ങൾ നല്ല ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. കുഞ്ഞുങ്ങളായ നാം ശുചിത്വശീലങ്ങൾ വളരെ ചെറുപ്പം മുലേ ശീലിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് നല്ല ശീലങ്ങൾ? രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് മുഖം കഴുകി വൃത്തിയാക്കണം. ഇതാണ് ഒന്നാമത്തെ ശീലം. കൈകഴുകൽ മറ്റൊരു ശുചിത്വ  ശീലമാണ്. ആഹാരത്തിന് മുമ്പും പിമ്പും മലമൂത്ര വിസർജനത്തിനു ശേഷവും എന്തെങ്കിലും ജോലികൾ ചെയ്തതിനു ശേഷവും കൈകൾ വൃത്തിയായി കഴുകണം. എങ്ങനെയാണ് കൈകൾ കഴുകേണ്ടത്? കൈകൾ നനച്ച് സോപ്പ് തേച്ച് വിരലുകൾ വിടർത്തി നീട്ടിയുരുമി നഖം ഉരച്ചു വൃത്തിയായി കഴുകണം.

1.കൈകൾ തുടരെത്തുടരെ കഴുകാം
നിത്യേന കുളിക്കുക, പുറത്ത് പോയി വന്നതിനു ശേഷം കൈകാലുകൾ കഴുകുക, പതിവായി നഖം വെട്ടി സൂക്ഷിക്കുക, മുടി വൃത്തിയായി സൂക്ഷിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക എന്നി മര്യാദകൾ പാലിക്കുന്നത് പരിസരം മലിനമാകാതെ ഇരിക്കുന്നതിനുo കൊറോണ വൈറസ് പോലുള്ള കീടാണുക്കൾ പടരാതിരിക്കാൻ സഹായകമാവുകയും ചെയ്യും.

2.നന്നായി വെള്ളം കുടിക്കാം

3. വൃദ്ധ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം

4.മുഖാവരണം ധരിക്കാം

5. വിഷമിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാം

6.ആഡംബര ജീവിതം ഒഴിവാക്കാം

7. കൃത്രിമ ഭക്ഷണം ഉപേക്ഷിക്കാം

8.പരസ്പരം സഹായിക്കാം

നല്ല ഒരു അധ്യയനവർഷം പ്രതീക്ഷിക്കുന്നു.

{{BoxBottom1
{{BoxBottom1
| പേര്=  ജിയന്ന മരിയ  ഷാജി
| പേര്=  ജോയൽ ജോജോ
| ക്ലാസ്സ്=   4 A
| ക്ലാസ്സ്=  3 B
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

16:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൂട്ടായ പ്രവർത്തനം

കോവിഡ് 19 എന്ന മഹാമാരി വാ പിളർന്നു നിൽക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല ശുചിത്വ ശീലങ്ങൾ നല്ല ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. കുഞ്ഞുങ്ങളായ നാം ശുചിത്വശീലങ്ങൾ വളരെ ചെറുപ്പം മുലേ ശീലിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് നല്ല ശീലങ്ങൾ? രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് മുഖം കഴുകി വൃത്തിയാക്കണം. ഇതാണ് ഒന്നാമത്തെ ശീലം. കൈകഴുകൽ മറ്റൊരു ശുചിത്വ ശീലമാണ്. ആഹാരത്തിന് മുമ്പും പിമ്പും മലമൂത്ര വിസർജനത്തിനു ശേഷവും എന്തെങ്കിലും ജോലികൾ ചെയ്തതിനു ശേഷവും കൈകൾ വൃത്തിയായി കഴുകണം. എങ്ങനെയാണ് കൈകൾ കഴുകേണ്ടത്? കൈകൾ നനച്ച് സോപ്പ് തേച്ച് വിരലുകൾ വിടർത്തി നീട്ടിയുരുമി നഖം ഉരച്ചു വൃത്തിയായി കഴുകണം.

നിത്യേന കുളിക്കുക, പുറത്ത് പോയി വന്നതിനു ശേഷം കൈകാലുകൾ കഴുകുക, പതിവായി നഖം വെട്ടി സൂക്ഷിക്കുക, മുടി വൃത്തിയായി സൂക്ഷിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക എന്നി മര്യാദകൾ പാലിക്കുന്നത് പരിസരം മലിനമാകാതെ ഇരിക്കുന്നതിനുo കൊറോണ വൈറസ് പോലുള്ള കീടാണുക്കൾ പടരാതിരിക്കാൻ സഹായകമാവുകയും ചെയ്യും.

ജോയൽ ജോജോ
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം