സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഭയപ്പെടുത്തുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയപ്പെടുത്തുന്ന കൊറോണ | color= 4 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടുത്തുന്ന കൊറോണ

 കൊറോണ എന്ന വൈറസ്
എവിടെ നിന്നോ വന്നു
എനിക്ക് നിന്നെ പേടിയാണ്
സ്കൂളിൽ പോകാൻ പറ്റുന്നില്ല
കൂട്ടുകാരെ കാണാൻ പറ്റുന്നില്ല
എവിടെ തിരഞ്ഞാലും
കൊറോണയെന്ന പേര് മാത്രം
പേടിപ്പെടുത്താതെ പോയ് മറയുക
 

ആധിജ സുരേഷ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത