സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഭയപ്പെടുത്തുന്ന കൊറോണ

ഭയപ്പെടുത്തുന്ന കൊറോണ

 കൊറോണ എന്ന വൈറസ്
എവിടെ നിന്നോ വന്നു
എനിക്ക് നിന്നെ പേടിയാണ്
സ്കൂളിൽ പോകാൻ പറ്റുന്നില്ല
കൂട്ടുകാരെ കാണാൻ പറ്റുന്നില്ല
എവിടെ തിരഞ്ഞാലും
കൊറോണയെന്ന പേര് മാത്രം
പേടിപ്പെടുത്താതെ പോയ് മറയുക
 

ആധിജ സുരേഷ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത