സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പാഴായിപ്പോയൊ എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പാഴായിപ്പോയൊ എന്റെ അവധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഴായിപ്പോയൊ എന്റെ അവധിക്കാലം

പാഴായിപ്പോയൊ എന്റെ
അവധിക്കാലം
ഇല്ല പാഴായില്ല നമ്മുടെ നല്ല കാലം
ഓടിനടന്ന് അയലത്തെ വീട്ടിൽ
മാമ്പഴം പെറുക്കാൻ പോയതില്ല
ചക്കപ്പഴം തിന്ന് മടുത്ത കാലം
ചക്ക വേവിച്ചതും ചക്കപ്പായസവും
ചക്ക കട് ലേറ്റും ചക്ക ഷേയ്ക്കും
ചക്കക്കുരുക്കറിം ചക്ക ജൂസും
നന്നായടിച്ച് വിലസും കാലം
വൃത്തിയെന്നെ പഠിപ്പിച്ചു അമ്മ
കൊറോണക്കാലത്തിൽ അറിവും തന്നു .
എന്റെ നല്ലയഛൻ
ആരോഗ്യമാണ് വലുതെന്നുറിഞ്ഞ-
ഞാൻ ശുചിത്വ ശീലം നന്നായി പാലിക്കും
 

അഞ്ചന പ്രസാദ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത