പാഴായിപ്പോയൊ എന്റെ
അവധിക്കാലം
ഇല്ല പാഴായില്ല നമ്മുടെ നല്ല കാലം
ഓടിനടന്ന് അയലത്തെ വീട്ടിൽ
മാമ്പഴം പെറുക്കാൻ പോയതില്ല
ചക്കപ്പഴം തിന്ന് മടുത്ത കാലം
ചക്ക വേവിച്ചതും ചക്കപ്പായസവും
ചക്ക കട് ലേറ്റും ചക്ക ഷേയ്ക്കും
ചക്കക്കുരുക്കറിം ചക്ക ജൂസും
നന്നായടിച്ച് വിലസും കാലം
വൃത്തിയെന്നെ പഠിപ്പിച്ചു അമ്മ
കൊറോണക്കാലത്തിൽ അറിവും തന്നു .
എന്റെ നല്ലയഛൻ
ആരോഗ്യമാണ് വലുതെന്നുറിഞ്ഞ-
ഞാൻ ശുചിത്വ ശീലം നന്നായി പാലിക്കും