സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വന്നേ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നേ കൊറോണ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നേ കൊറോണ

കൊറോണ വന്നേ
കൊറോണ വന്നേ
എല്ലാരും വീട്ടിൽ ഇരിപ്പായി
നല്ലത് പോലെ കൈയും കാലും കഴുകി
ശുചിയാക്കി പോവുകയാണ്
വ്യക്തി ശുചിത്വവും
സമൂഹ ശുചിത്വ വും പാലിക്കുക യാണല്ലോ
വീടും പരിസരം എല്ലാം നല്ലത് പോലെ ശുചിയാക്കി
ചിക്കനും മീനും ഇല്ലാത്ത ഭക്ഷണം കഴിക്കാൻ തുടങ്ങി
ബർഗറും പിസ്സ യും കാണുവാൻ പോലും ഇല്ലാതായി
പറമ്പിലെ ചക്കയും മാങ്ങയും വീട്ടിൽ രാജാവായി മാറി
ഇങ്ങനെപോയാൽ കൊറോണ നമ്മോട് വിട പറയുമ്പോൾ
ഭാരത സംസ്കാരം എല്ലാം തിരികെ വരും
 

ഇമ്മാനുവേൽ കെ സജോഷ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത